മാ​നം​മു​ട്ടും കെ​ട്ടി​ട​ത്തി​ൽ ക​യ​റി​ല്ലാ​തെ ക‍​യ​റി അ​ല​യ്ൻ..!
Friday, October 26, 2018 9:31 AM IST
അം​ബ​ര​ചും​ബി​ക​ളെ കാ​ല​ടി​ക​ൾ​കൊ​ണ്ട് അ​ള​ന്നെ​ടു​ത്ത് കാ​ൽ​ക്കീ​ഴാ​ക്കു​ന്ന ഫ​ഞ്ച്ര് സ്പൈ​ഡ​ർ​മാ​ൻ അ​ല​യ്ൻ റോ​ബ​ർ​ട്ടി​ൽ​നി​ന്നും വീ​ണ്ടും വി​സ്മ​യം. ല​ണ്ട​ൻ ന​ഗ​ര​ത്തി​ൽ‌ 754 അ​ടി ഉ​യ​ര​മു​ള്ള ബ​ഹു​നി​ല കെ​ട്ടി​ടം സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തെ അ​ല​യ്ൻ കീ​ഴ​ട​ക്കി. ല​ണ്ട​നി​ലെ ഹെ​റോ​ൺ ട​വ​ർ വെ​റും 50 മി​നി​റ്റു​കൊ​ണ്ടാ​ണ് അ​ല​യ്ൻ കീ​ഴ​ട​ക്കി​യ​ത്.

നി​ര​വ​ധി ആ​ളു​ക​ളാ​ണ് അ​ല​യ്ന്‍റെ പ്ര​ക​ടം കാ​ണാ​ൻ‌ ത​ടി​ച്ചു​കൂ​ടി​യ​ത്. എ​ന്നാ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ നി​ല​യി​ലെ​ത്തി​യ അ​ല​യ്നെ, കാ​ത്തു​നി​ന്ന പോ​ലീ​സ് കൈ​യോ​ടെ അ​റ​സ്റ്റ് ചെ​യ്തു. അ​നു​മ​തി​യി​ല്ലാ​തെ കെ​ട്ടി​ട​ത്തി​ൽ ക​യ​റി​യ​തി​നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ല​യ്ന്‍റെ പ്ര​ക​ടം അ​റി​ഞ്ഞ് അ​ഗ്നി​ശ​മ​ന സേ​ന​യും ആം​ബു​ല​ൻ​സും പോ​ലീ​സും എ​ല്ലാം സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ക​യ​റു​പോ​ലും ഇ​ല്ലാ​തെ​യാ​യി​രു​ന്നു അ​മ്പ​ത്താ​റു​കാ​ര​നാ​യ അ​ല​യ്ൻ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ വ​ലി​ഞ്ഞു​ക‍​യ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.