കൂ​ടു​ത​ലു​ള്ള മാ​ര്‍​ക്ക് ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് ന​ല്‍​കു; ഉ​ത്ത​ര​ക്ക​ട​ലാ​സി​ല്‍ വി​ദ്യാ​ര്‍​ഥി​യു​ടെ കു​റി​പ്പ്
Sunday, March 1, 2020 3:40 PM IST
ത​നി​ക്ക് ല​ഭി​ച്ച ബോ​ണ​സ് പോ​യി​ന്‍റ് മാ​ര്‍​ക്ക് കു​റ​ഞ്ഞ​യാ​ള്‍​ക്ക് ന​ല്‍​ക​ണ​മെ​ന്ന് ഉ​ത്ത​ര​പേ​പ്പ​റി​ല്‍ എ​ഴു​തി​യ വി​ദ്യാ​ര്‍​ഥി​യെ തേ​ടി അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. അ​മേ​രി​ക്ക​യി​ലെ കെ​ന്‍റ​ക്കി​യി​ലാ​ണ് സം​ഭ​വം.

ലെ​റ്റ്‌​ചെ​ര്‍ കൗ​ണ്ടി സെ​ന്‍​ട്ര​ല്‍ ഹൈ​സ്‌​കൂ​ളി​ലെ ഹി​സ്റ്റ​റി അ​ധ്യാ​പ​ക​ന്‍ വി​ന്‍​സ്റ്റ​ണ്‍ ലീ​യാ​ണ് ഈ ​ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ച​ത്. പ​രീ​ക്ഷ​യി​ല്‍ 94 മാ​ര്‍​ക്ക് വാ​ങ്ങി​യ വി​ദ്യാ​ര്‍​ഥി ഉ​ത്ത​ര​ക്ക​ട​ലാ​സി​ല്‍ കു​റ​ച്ച​ത് ഇ​ങ്ങ​നെ. "നി​ങ്ങ​ള്‍​ക്ക് സാ​ധി​ക്കു​മെ​ങ്കി​ൽ, എ​ന്‍റെ ബോ​ണ​സ് പോ​യി​ന്‍റ് ഏ​റ്റ​വും കു​റ​വ് മാ​ര്‍​ക്ക് വാ​ങ്ങി​യ ആ​ള്‍​ക്ക് ന​ല്‍​കാ​നാ​കു​മോ?'.

ത​നി​ക്ക് അ​ധി​ക​മാ​യി ല​ഭി​ച്ച മാ​ര്‍​ക്ക് മ​റ്റൊ​രാ​ളു​മാ​യി പ​ങ്കു​വ​യ്ക്കാ​നു​ള്ള വി​ശാ​ല മ​ന​സ്‌​ക​ത കാ​ണി​ച്ച വി​ദ്യാ​ര്‍​ഥി​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.