വ​ജ്ര​ങ്ങ​ൾ കൊ​ണ്ട് പൊ​തി​ഞ്ഞ എമിറേറ്റ്സ് വി​മാ​നം; സ​ത്യ​മി​താ​ണ്
Friday, December 7, 2018 3:37 PM IST
വ​ജ്ര​ങ്ങ​ൾ കൊ​ണ്ട് പൊ​തി​ഞ്ഞ വി​മാ​നം. ന​വ​മാ​ധ്യ​മ ലോ​ക​ത്ത് ഏ​റെ അ​മ്പ​ര​പ്പു​ള​വാ​ക്കി​യ ചി​ത്ര​മാ​യി​രു​ന്നു അ​ടു​ത്ത​യി​ടെ വി​മാ​ന ക​മ്പ​നി​യാ​യ എ​മി​റേ​റ്റ്സ് ത​ങ്ങ​ളു​ടെ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

വി​മാ​നം മു​ഴു​വ​ൻ വെ​ട്ടി​ത്തി​ള​ങ്ങു​ന്ന വ​ജ്ര​ങ്ങ​ൾ പൊ​തി​ഞ്ഞു​ള്ള ഈ ​ചി​ത്രം ക​ണ്ട് ആ​ശ​ങ്കാ​കു​ല​രാ​യ​വ​രു​ടെ സം​ശ​ങ്ങ​ൾ​ക്കും ഇ​തോ​ടെ മ​റു​പ​ടി ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

ക്രി​സ്റ്റ​ൽ ആ​ർ​ട്ടി​സ്റ്റാ​യ സാ​റാ ഷ​ക്കീ​ൽ എ​ന്ന യു​വ​തി, ഈ ​വി​മാ​ന​ത്തി​ന്‍റെ ചി​ത്ര​ത്തി​ൽ കാ​ണി​ച്ച മാ​ന്ത്രി​ക​വി​ദ്യ​യാ​ണ് ഇ​ത്ത​ര​മൊ​രു മ​നോ​ഹ​ര ചി​ത്ര​ത്തി​ൽ ലോ​ക​ത്തി​ന്‍റെ ക​ണ്ണു​ട​ക്കു​വാ​ൻ കാ​ര​ണ​മാ​യ​ത്.

4.8 ല​ക്ഷം ഇ​ൻ​സ്റ്റ​ഗ്രാം ഫോ​ളോ​വേ​ഴ്സു​ള്ള സാ​റ, ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലാ​ണ് ഈ ​ചി​ത്രം ആ​ദ്യം പ​ങ്കു​വ​ച്ച​ത്. പി​ന്നീ​ട് ഇ​ത് എ​മി​റേ​റ്റ്സ് വി​മാ​ന അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും ചെ​യ്തു. ചി​ത്രം ക​ണ്ട സ​ന്തോ​ഷ​ത്തി​ൽ അ​വ​ർ ത​ങ്ങ​ളു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ ഈ ​വി​മാ​ന​ത്തി​ന്‍റെ ചി​ത്രം ഷെ​യ​ർ ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

മാ​ത്ര​മ​ല്ല എ​മി​റേ​റ്റ്സ് വി​മാ​ന ക​മ്പ​നി അ​ധി​കൃ​ത​ർ സാ​റ​യ്ക്കാ​യ് പ​ല സ​ർ​പ്രൈ​സു​ക​ളും ഒ​രു​ക്കി വ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.