Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
കഷ്ടപ്പെട്ടു കുറച്ചതാണ്! ലോകത്തിലെ ഏറ്റവും ഭാരമേറിയ ആണ്‍കുട്ടി മെലിഞ്ഞ കഥ
Friday, March 12, 2021 2:53 PM IST
അഞ്ചു വർഷം മുന്‍പ് ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലെ ചെറിയൊരു ഗ്രാമത്തിൽനിന്ന് ഒരു കുട്ടിയുടെ വീഡിയോ പുറത്തു വന്നിരുന്നു. ആ വീഡിയോ വൈറലാവുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ഭാരമേറിയ ആണ്‍കുട്ടിയായ ആര്യ പെർമാനൻ ആയിരുന്നു ആ വീഡിയോയിലുണ്ടായിരുന്നത്.
ഇപ്പോൾ ആര്യയുടെ മറ്റൊരു വീഡിയോയാണ് വൈറൽ. 107 കിലോ ഭാരം കുറച്ചാണ് പതിന്നാലാം വയസിൽ അവൻ വൈറലായിരിക്കുന്നത്. ഒന്‍പതാം വയസിൽ അവന്റെ ഭാരം 127 കിലോയായിരുന്നു. പിന്നീട് 190 കിലോയിലേക്ക് എത്തി.
ഭക്ഷണത്തിലെ നിയന്ത്രണം, കൃത്യമായ വ്യായാമം, ഗ്യാസ്ട്രിക്ബാൻഡ് ഓപറേഷൻ എന്നിവയെല്ലാം കൊണ്ടാണ് ആര്യ തന്റെ ഭാരം കുറച്ചത്. കുറച്ചുനാൾ മുന്‍പ് ആര്യയുടെ വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ, വണ്ണം കുറച്ച ശേഷമുള്ള ജീവിതമാണ് ഇപ്പോൾ വീണ്ടും വാർത്തയാകുന്നത്.
കുളിക്കാൻ പ്രത്യേക കുളം
സാധാരണ മനുഷ്യരെക്കാൾ വലുപ്പം കൂടുതലുള്ള ആര്യക്കു കുളിക്കാൻ വീടിനു പുറത്തു പ്രത്യേകം കുളം തയാറാക്കിയിരുന്നു. ശ്വസം മുട്ടുന്നതുകൊണ്ട് അധിക ദൂരം നടക്കാൻ കഴിയാതിരുന്നതിനാൽ സ്കൂളിൽ പോകാൻ പോലും കഴിഞ്ഞിരുന്നില്ല.
ഒരു തരത്തിലുള്ള വസ്ത്രവും പാകമായിരുന്നില്ല. അതിനാൽ അവൻ സ്വയം ഒരു സരോംഗിൽ പൊതിഞ്ഞാണ് നടന്നിരുന്നത്. ജങ്ക് ഫുഡും അവന് ഏറെ പ്രിയപ്പെട്ട ഇൻസ്റ്റന്റ് നൂഡിൽസും സ്ഥിരമായി കഴിച്ചിരുന്നതാണ് ഈ പ്രശ്നങ്ങൾക്കൊക്കെ കാരണം.
രണ്ടുപേർക്കുള്ളത്
ആര്യയുടെ മാതാപിതാക്കളായ റോക്യയും ആദെ സോമാറ്റ്രിയും നിസഹായരായിരുന്നു. മകന്റെ ഈ അവസ്ഥയിൽ ഏറെ ഉത്കണ്ഠാകുലരായ മാതാപിതാക്കൾ ഭക്ഷണത്തിൽ നിയന്ത്രണങ്ങളൊക്കെ വരുത്തിയിരുന്നെങ്കിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായിരുന്നില്ല.
പത്താം വയസിൽ ആര്യ കോളയ്ക്കും ഇൻസ്റ്റന്റ് നൂഡിൽസിനും അടിമയായിരുന്നു. ചോറ്, മീൻ കറി, ബീഫ്, വെജിറ്റബിൾ സൂപ്പ്, ടെന്പ എന്ന പരന്പരാഗത സോയ കേക്ക് എന്നിങ്ങനെ രണ്ടു മുതിർന്നവർക്ക് ഒരു ദിവസം മുഴുവൻ കഴിക്കാനവാശ്യമായ ഭക്ഷണം ഒറ്റ നേരം അവൻ കഴിക്കുമായിരുന്നു.
ഒരു ഡയറ്റീഷന്റെ നിർദേശങ്ങൾ വഴി പഴങ്ങൾ, പച്ചക്കറികൾ, ദിവസവുമുള്ള നടത്തം , എക്സൈസ്, നീന്തൽ എന്നിവ വഴി നാലുമാസംകൊണ്ട് ഒന്‍പതു കിലോ ഭാരമാണ് ആര്യ ആദ്യം കുറച്ചത്. അപ്പോഴും കുറയ്ക്കേണ്ട ഭാരത്തിൽനിന്ന് ഏറെ അകലെയായിരുന്നു.
ഡയറ്റ്, വ്യായാമം, ഓപ്പറേഷൻ
ഇന്ന് ആര്യ എല്ലാ ദിവസും മൂന്നു കിലോമീറ്റർ നടക്കുന്നുണ്ട്. ബാസ്കറ്റ്ബോളും മറ്റ് കായിക വിനോദങ്ങളിലും ഏർപ്പെടുന്നുണ്ട്. മരത്തിൽ കയറുകയും മോട്ടോർ സൈക്കിൾ ഓടിക്കുകയും ചെയ്യുന്നുണ്ട്. 2015ൽ ഞാൻ ഒരിക്കലും കരുതിയിരുന്നില്ല എന്റെ ഭാരം കുറയ്ക്കാൻ കഴിയുമെന്ന്. ഇപ്പോൾ ഏറെ മെച്ചപ്പെട്ടതായി തോന്നുന്നു.
അവന്റെ വേദനാജനകമായ വീഡിയോകൾ പുറത്തുവന്നതിനു ശേഷം, ഡോക്ടർമാർ ഒരു ബാരിയാട്രിക് ശസ്ത്രക്രിയ (വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയ) നടത്തി. ഇതു വെറും മൂന്ന് ആഴ്ചയ്ക്കുള്ളിൽ 186.4 കിലോഗ്രാമിൽനിന്ന് 169 കിലോയായി ഭാരം കുറയ്ക്കാൻ ആര്യയെ സഹായിച്ചു.
’’ഞങ്ങൾ വാഴപ്പഴം പോലെയുള്ള ഒരു രൂപം അവന്റെ വയറിൽ ഉണ്ടാക്കി, അവന്റെ വയറു സാധാരണ വയറുകൾക്കുണ്ടാകുന്ന വലുപ്പത്തിന്റെ 30 ശതമാനം അധികമായിരുന്നു. ശസ്ത്രക്രിയ വഴി കഴിക്കുന്നതു കുറച്ചു,’’ ഓപ്പറേഷൻ നടത്തിയ സർജനായ ഡോ. ഹാൻഡി വിംഗ് പറഞ്ഞു.’’മറ്റ് കുട്ടികളെപ്പോലെ ജീവിക്കുകയും കാര്യങ്ങൾ ചെയ്യാൻ കഴിയുകയും ചെയ്യുന്നതു സന്തോഷകരമാണെന്നും അദ്ദേഹം പറയുന്നു.
ജീവിതം സാധാരണം
ജീവിതം സാധാരണ നിലയിലേക്ക് എത്തിക്കാൻ ഭക്ഷണത്തിന്റെയും ഉറക്കത്തിന്റെയും ശീലം മാറ്റി. ഇതു ശരീരഭാരം കുറയ്ക്കാൻ സഹായിച്ചു. അരി, ടെന്പെ, ടോഫു, വറുത്ത ചിക്കൻ എന്നിവ ഉൾപ്പെടുന്ന ഭക്ഷണക്രമമാണ് ഒരു ദിവസം മൂന്നു നേരം കഴിക്കുന്നത്. ’’മുന്‍പ്,പുലർച്ചെ മൂന്നിനും നാലിനുമൊക്കെ ഉറങ്ങിയിരുന്ന ഞാൻ ഇപ്പോൾ 10 മണിക്ക് ഉറങ്ങും.
പല ആളുകളും ഒരാഴ്ച നിർബന്ധിത ഭക്ഷണക്രമത്തിൽ ഏർപ്പെടുകയും എട്ടാം ദിവസം അവർ വണ്ണം കുറച്ചു സന്തുഷ്ടരാകുകയും ചെയ്യും. പക്ഷേ, വീണ്ടും ധാരാളം കഴിക്കുകയും വീണ്ടും ശരീരഭാരം കൂട്ടുകയും ചെയ്യും.വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവർ ഭക്ഷണത്തിന്റെ അളവ് ക്രമേണ കുറയ്ക്കണം. ഉടനടി കുറയ്ക്കാതെ ഒാരോ ആഴ്ചയും കുറയ്ക്കുക... അങ്ങനെ നിയന്ത്രണവും വ്യായാമവും ഉണ്ടെങ്കിൽ ഏതു പൊണ്ണത്തടിയും കുറയ്ക്കാമെന്നും ആര്യ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആളുകളെ ആകെ ഞെട്ടിച്ച് ചൈനീസ് യുവതിയുടെ "പ്രണയ മസ്തിഷ്കം'
പ്രണയം അന്ധമാണെന്ന് ചിലര്‍ പറയാറുണ്ടല്ലൊ. പ്രണയത്തിനായി മരിക്കുമെന്നും വേറെ ജന്മങ്ങള് എടുക്കുമെന്നുമൊക്കെ പലരും കു
കുഴിച്ചിട്ടനിലയിൽ ഗുഡ്സ് വാഗൺ; ദുരൂഹതയെന്നു ഗവേഷകർ
ബെൽജിയത്തിൽ പുരാവസ്തു ഗവേഷകർ 100 വർഷം പഴക്കമുള്ള ഗുഡ്സ് ട്രെയിൻ വാഗൺ കണ്ടെത്തി. ആന്റ് വെർപ് നഗരത്തിൽ പുരാതന കോട്ട
"ചിത്രശലഭം പദ്ധതി' വഴിത്തിരിവായി ; സെറിബ്രൽ പാൾസിയെ അതി ജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലേക്ക് ശാരിക
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി എ. കെ. ശാരിക. ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയ
4,500 വർഷം മുൻപും ശൗചാലയം!
സിന്ധുനദീതട സംസ്കാരത്തിന്റെ ഇന്ത്യന്‍ തെളിവുകള്‍ തേടി നടക്കുന്ന ഖനനപ്രവര്ത്തനത്തിലെ കണ്ടെത്തലുകള്‍ ലോകശ്രദ്ധയാ
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി; കേദാർനാഥും കാത്തുകുട്ടിയും വൈറലാണ്
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ആൺകുട്ടിയും അവന്റെ കുഞ്ഞനുജത്തിയും
ഇത് കാഞ്ഞിരപ്പള്ളിയുടെ "എസി' റോഡ്
ആലപ്പുഴ-ചങ്ങനാശേരി റോഡിനെയാണ് എസി റോഡ് എന്നു വിളിക്കുന്നതെങ്കില് കാഞ്ഞിരപ്പള്ളിക്കാര്ക്കുമുണ്ട് ഒരു "എസി' റോഡ്. കട
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല
പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്. പുതിയ നിയമപ്രകാ
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണ് വാക്വിറ്റ. ശരീരത്തിനു ചാരനിറമാണ്. കണ്ണുകളിലും ചുണ്ടിലും കറുത്ത പാടുകൾ. ഉരുണ്ട ത
കുടിയേറിയ അഞ്ച് ലക്ഷം മൂങ്ങകളെ അമേരിക്ക കൊല്ലും!
അമേരിക്കയിൽ അഞ്ചുലക്ഷത്തോളം മൂങ്ങകളെ കൊന്നൊടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കാലിഫോർണിയ, വാഷിംഗ്ടൺ, ഒറിഗോൺ സംസ്ഥ
അവിടെയും തുപ്പിവച്ചു; അയാളെ നിരോധിക്കണമെന്ന് നെറ്റിസണ്
"വൃത്തി' എന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. വൃത്തിഹീനമായ പരിസരങ്ങള്‍ രോഗങ്ങള്‍ക്ക് ഒരു കാരണമാണ്. പൊതുവിടങ്ങ
കാണാതായ മകൻ എവിടെയുണ്ടെന്ന് അവതാരക പറയുമ്പോള്‍ പിതാവിന്റെ പ്രതികരണം; കാരണം...
ഒരു കുട്ടിയെ കാണാതാവുക എന്നത് മനസാക്ഷിയുള്ള എല്ലാവരേയും അസ്വസ്ഥരാക്കുന്ന സംഭവമാണല്ലൊ. ചിലര്‍ പ്രാര്‍ഥിക്കും. ചിലര്‍
പ്രിയപ്പെട്ട എംഎസ് താങ്കളുടെ ഏറ്റവും വലിയ ആരാധിക ഇതാ; 82 വയസുകാരി നെറ്റിസണില്‍ താരം
ക്രിക്കറ്റ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോള് വലിയ ആവേശമാണ്. ഒരു കായിക ഇനം എന്നതിലും ഉപരിയായി വികാരമാണ് ക്രിക്കറ്റ്.
മണാലി മുതല്‍ കന്യാകുമാരിവരെ സ്കേറ്റ്ബോര്‍ഡില്‍; അതിശയകരമായ യാത്ര
അതിരുകള്‍ താണ്ടിയുള്ള യാത്രകള്‍ മനുഷ്യനെ വലിയ കാഴ്ചപ്പാടുളള ഒരാളാക്കി മാറ്റും. പല സംസ്കാരം, പല ജീവിതചര്യ, വേറിട്ട
‘വ്യത്യസ്തനാമൊരു പെയിന്ററാം മുരുകനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...’
വീടുകൾ പെയിന്റ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. എന്നാൽ എത്ര വലിയ കെട്ടിടമായാ
വിദ്യ ശാക്തീകരിക്കും; മണിമണിയായി ഇംഗ്ലീഷ് പറഞ്ഞ് നെറ്റിസനെ ഞെട്ടിക്കുന്ന യുപി വനിത
"വിദ്യാ ധനം സര്‍വധനാല്‍ പ്രധാനം' എന്നാണല്ലൊ. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയേയും ശക്തിയേയും സൂചിപ്പിക്കുന്ന ഈ പഴഞ്ചൊല്
സോഷ്യല്‍ മീഡിയയില്‍ കണ്ടുമുട്ടി; 80 കാരനും യുവതിയും വിവാഹിതരായി
"ഏത് പ്രായത്തിലും പ്രണയിക്കാം' എന്നാണല്ലൊ പറയാറ്. പലരും അത് തെളിയിക്കാറുമുണ്ട്. എന്നാല്‍ കമിതാക്കളിലെ ചില അന്തരം ആളു
എലിസബത്തിന് ആകാശം ഒരു മോഹമായിരുന്നു; മരണശേഷം ചിതാഭസ്മം ബഹിരാകാശത്ത്...
എത്രയെത്ര ആഗ്രഹങ്ങളാണ് നാം ഓരോരുത്തര്‍ക്കും ഉള്ളത്. പറക്കാനും അപ്രത്യക്ഷനാകാനും അടക്കമുള്ള വിചിത്രമായ മോഹങ്ങളും ആ
ദുരൂഹതയിലേക്ക് പറന്നുപോയ പൈലറ്റ്; ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ഏവിയേഷന്‍ മിസ്റ്ററി
ഭൂതകാലങ്ങളില്‍ തുടങ്ങി ഇപ്പോഴും നിലനില്‍ക്കുന്ന ഏറ്റവും വലിയ കൗതുകമാണ് അന്യഗ്രഹ ജീവി എന്നത്. അവ ഇല്ല എന്നും ഉണ്ടെന്ന
തോടിനു മാലിന്യമോക്ഷം നൽകി വിദ്യാര്‍ഥിനി
നിരവധി ആളുകൾ തോട്ടിൽ ഉപേക്ഷിച്ച മാലിന്യങ്ങള്‍ തനിച്ചു നീക്കംചെയ്തു വിദ്യാര്‍ഥിനിയുടെ നന്മ മനസ്. പാഴത്തുരുത്ത് എസ്കെ
ഡോൾഫിന്റെ ഫോസിൽ കിട്ടി 16 ദശലക്ഷം വർഷം പഴക്കം..!
പെറുവില്‍ കണ്ടെത്തിയ ഡോള്‍ഫിന്റെ തലയോട്ടിയുടെ ഫോസിലിനു 16 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്നു ഗവേഷകർ. നാപോ നദിയില്‍ നാ

പടിയിറങ്ങുന്നു... പാലാ സെന്റ് തോമസിലെ ആൺകുട്ടികളുടെ അവസാന ബാച്ച്
സെന്റ് തോമസ് ഹയർ സെക്കൻഡറിയിലെ ആൺകുട്ടികൾ മാത്രമുള്ള അവസാന ബാച്ച് സ്കൂളിൽനിന്നു പടിയിറങ്ങുന്നു. ഈ വർഷം പ്ലസ് വൺ
അഗ്നിരക്ഷാസേനയിൽ ഇനി പെൺകരുത്തും
ഫയര്‍ ആന്‍ഡ് റെസ്ക്യു ടീമില്‍ ഇനി പെണ്‍കരുത്തും. ഫയര്‍ വുമണ്‍ ആദ്യബാച്ചില്‍ ഗീതുമോളും അപര്‍ണ കൃഷ്ണയുമാണു കോട്ടയം ഫ
"കിനാക്കള്‍കൊണ്ട് മാനത്തെ തൊടുമ്പോള്‍'; അന്താരാഷ്ട്ര പാരാഗ്ലൈഡിംഗില്‍ തിളങ്ങിയ മലയാളി
വാഗമണ്‍ മൊട്ടക്കുന്നുകള്‍ സഞ്ചാരികള്‍ക്ക് മാത്രമല്ല പ്രദേശവാസികള്‍ക്കും എന്നും കൗതുകമാണ്. തന്റെ ബാല്യത്തില്‍ ഈ കുന്
വിവാഹമോതിരം വിറ്റു; ഒറ്റയ്ക്ക് ലോകംചുറ്റുന്ന 89 വയസുകാരി
"ആയിരം മൈലുകളുടെ യാത്ര ആരംഭിക്കുന്നത് ഒരു ചുവടുവെപ്പില്‍ നിന്നാണ്', ഏറെ പ്രശസ്തമായ ഒരു വാചകമാണല്ലൊ ഇത്. ഒരു മനസിനെ
അവിശ്വസനീയം..!! മുതല പാതി വിഴുങ്ങിയ ഭര്‍ത്താവിനെ ഭാര്യ രക്ഷപ്പെടുത്തി
മരണമുഖത്തുനിന്നു രക്ഷപ്പെട്ടെന്നൊക്കെ ആലങ്കാരികമായി പറയാറുണ്ട്. പക്ഷേ അതിൽ പലതും അത്ര വലിയ അപകടമൊന്നുമാവില്ല. എ
ഗുണ കേവ് ഓക്കെ, അതേയും താണ്ടി ആവോകിഗഹര വനം; കടക്കുന്നവർ തിരിച്ചുവരാറില്ല
കൊടൈക്കനാലിലെ ഗുണ കേവിന്റെ ഭീകരത എത്രമാത്രമെന്ന് അടുത്തകാലത്തിറങ്ങിയ "മഞ്ഞുമ്മൽ ബോയ്സ്'എന്ന സിനിമ ലോകത്തിനു കാട്
വീട്ടിലേക്കുള്ള വഴിയില്‍ നിറങ്ങള്‍ തുന്നുന്ന പതിനഞ്ചുകാരന്
ചിലര്‍ അവരുടെ ചെയ്തികളുടെ മനോഹാരിത നിമിത്തം എത്രയെത്ര ഹൃദയങ്ങളിലാണ് ഇടം നേടുക. പ്രത്യേകിച്ച് അശരണരേയും അനാഥരേയു
70 വർഷം "ഇരുന്പു ശ്വാസകോശ'ത്തിനുള്ളിൽ; പോൾ വിടവാങ്ങി
പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു തളർന്നുപോയ "പോളിയോ പോൾ 'എന്നറിയപ്പെടുന്ന പോൾ അലക്സാണ്ടർ (78) വിടവാ
സെക്യൂരിറ്റി ഗാര്‍ഡിന് വിദ്യാര്‍ഥികള്‍ വക സർപ്രെെസ്; നന്നെന്ന് നെറ്റിസണ്
കുടുംബം എല്ലാവര്ക്കും ഏറ്റവും പ്രിയമുള്ള ഒരിടമാണല്ലൊ. മാതാപിതാക്കളൊ മക്കളൊ ഭാര്യയോ ഭര്‍ത്താവൊ ഒക്കെ അടങ്ങിയ ആ ഇടം മ
"ആ വെള്ളമല്ല ഈ വെള്ളം'; കൈപ്പമ്പില് എക്സൈസ് കൈവെച്ചപ്പോള്‍
ഇക്കാലത്ത് അത്ര പരിചിതമല്ലെങ്കിലും കുറേക്കാലം മുന്‍പുവരെ താരമായിരുന്നു അടിപ്പമ്പെന്ന കൈപ്പമ്പ്. വെള്ളത്തിന് ബുദ്ധിമുട്ട
Latest News
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
രാസലഹരിയുമായി യുവാവ് പിടിയിൽ
ഗുജറാത്തിനെതിരെ ഡൽഹിക്കു ജയം

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top