ആ​ഫ്രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ തെ​രേ​സ മേ​യു​ടെ നൃ​ത്തം
Friday, August 31, 2018 2:05 PM IST
ആ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നി​ടെ കെ​നി​യ​യി​ലെ​ത്തി​യ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ ​നൃ​ത്തം ചെ​യ്യു​ന്ന​തി​ന്‍റെ ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. കു​റ​ച്ച് സ്കൗ​ട്ട് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് തെ​രേ​സ മേ ​നൃ​ത്തം ചെ​യ്ത​ത്.

കെ​നി​യ​യി​ലെ യു​എ​ൻ ബി​ൽ​ഡിം​ഗ് സ​ന്ദ​ർ​ശി​ക്കു​വാ​നെ​ത്തി​യ തെ​രേ​സ മേ​യെ കാ​ത്ത് ബാ​ൻ​ഡും ഡാ​ൻ​സ​ർ​മാ​രും കാ​ത്തു നി​ന്നി​രു​ന്നു. ഇ​തി​നു മു​മ്പ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ഴും തെ​രേ​സ മേ ​നൃ​ത്തം ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.