ഏറ്റവും ഭാരം കുറഞ്ഞ ശിശു ആരോഗ്യവാനായി ആശുപത്രിവിട്ടു
Thursday, February 28, 2019 10:36 AM IST
രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ൽ​​​വ​​​ച്ച് ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ ഭാ​​​ര​​​വു​​​മാ​​​യി ജ​​​നി​​​ച്ച ആ​​​ൺ​​​കു​​​ഞ്ഞ് പൂ​​​ർ​​​ണ ആ​​​രോ​​​ഗ്യ​​​വാ​​​നാ​​​യി ആ​​​ശു​​​പ​​​ത്രി വി​​​ട്ടു. ടോ​​​ക്കി​​​യോ​​​യി​​​ലെ കെ​​​യി​​​യോ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഓ​​​ഗ​​​സ്റ്റി​​​ൽ ജ​​​നി​​​ച്ച കു​​​ഞ്ഞി​​​ന് 268 ഗ്രാം ​​​മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ഭാ​​​രം. കൈ​​​വെ​​​ള്ള​​​യി​​​ൽ ഒ​​​തു​​​ങ്ങു​​​ന്ന വ​​​ലി​​​പ്പ​​​വും. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ചെ​​​റി​​​യ കു​​​ഞ്ഞെ​​​ന്ന് ഇ​​​വ​​​ൻ വി​​​ശേ​​​ഷി​​​പ്പി​​​ക്ക​​​പ്പെ​​​ട്ടു.

ഗ​​​ർ​​​ഭം 24 ആ​​​ഴ്ച ​​​മാ​​​ത്ര​​​മെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു പ്ര​​​സ​​​വം. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​വ​​​രെ തീ​​​വ്ര​​​പ​​​രി​​​ച​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ആ​​​ശു​​​പ​​​ത്രി വി​​​ടു​​​ന്പോ​​​ൾ ഭാ​​​രം 3.2 കി​​​ലോ​​​ഗ്രാ​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു. 274 ഗ്രാം ​​​ഭാ​​​ര​​​വു​​​മാ​​​യി ജ​​​ർ​​​മ​​​നി​​​യി​​​ൽ ജ​​​നി​​​ച്ച ആ​​​ൺ​​​കു​​​ഞ്ഞി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡാ​​​ണ് ഇ​​​വ​​​ൻ ത​​​ക​​​ർ​​​ത്ത​​​ത്.

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഭാ​​​രം കു​​​റ​​​ഞ്ഞ പെ​​​ൺ​​​കു​​​ഞ്ഞി​​​ന്‍റെ ജ​​​ന​​​ന​​​വും ജ​​​ർ​​​മ​​​നി​​​യി​​​ലാ​​​യി​​​രു​​​ന്നു. 2015ൽ 252 ​​​ഗ്രാം ഭാ​​​ര​​​വു​​​മാ​​​യി ജ​​​നി​​​ച്ച പെൺകു​​​ഞ്ഞ് വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ മ​​​റി​​​ക​​​ട​​​ന്ന് ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.