പാ​ല​ത്തി​ൽ കൂ​ടി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു; ഉ​ത്ത​രം തേ​ടി സോ​ഷ്യ​ൽ​മീ​ഡി​യ
Tuesday, July 2, 2019 3:36 PM IST
പാ​ല​ത്തി​ൽ കൂ​ടി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പെ​ട്ട​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​തി​ന്‍റെ ഉ​ത്ത​ര​മ​റി​യാ​തെ സോ​ഷ്യ​ൽ​മീ​ഡി​യ. ഡാ​നി​യേ​ൽ എ​ന്ന​യാ​ൾ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ ക​ണ്ട ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​തി​ന്‍റെ പി​ന്നി​ലെ ര​ഹ​സ്യ​മ​റി​യാ​തെ കു​ഴ​ങ്ങു​ന്ന​ത്

പാ​ല​ത്തി​ൽ കൂ​ടി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ട​തു വ​ശ​ത്തേ​ക്ക് തി​രി​യു​മ്പോ​ൾ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ. ഈ ​പാ​ല​ത്തി​ൽ ര​ഹ​സ്യം ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്നാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് യ​ഥാ​ർ​ത്ഥ​ത്തി​ൽ റോ​ഡാ​ണെ​ന്നും പാ​ലം പോ​ലെ തോ​ന്നി​ക്കു​വാ​ൻ പെ​യ്ന്‍റ് ചെ​യ്ത​താ​ണെ​ന്നു​മാ​ണ് മ​റ്റ് ചി​ല​രു​ടെ അ​ഭി​പ്രാ​യം. കാ​ര​ണം ഈ ​പു​ഴ​യ്ക്ക് യാ​തൊ​രു അ​ന​ക്ക​വു​മി​ല്ലെ​ന്നു​ള്ള​താ​ണ്.

പ​ക്ഷെ തൃ​പ്തി​ക​ര​മാ​യ ഒ​രു ഉ​ത്ത​ര​ത്തി​നു വേ​ണ്ടി ത​ല​പു​ക​യ്ക്കു​ക​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.