ഞാ​ൻ നി​ന്‍റെ നാ​ട്ടി​ൽ വ​ന്നു..​നീ വി​ളി​ക്കാ​തെ..​നി​ന്നോ​ട് പ​റ​യാ​തെ..; വ​സ​ന്ത​കു​മാ​റി​ന്‍റെ ഓ​ർ​മ​യി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ കു​റി​പ്പ്
Monday, February 18, 2019 12:26 PM IST
കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച 40 ജ​വാ​ന്മാ​രും ഓ​രോ ഭാ​ര​തീ​യ​നി​ലും നൊ​മ്പ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​വ​രി​ലൊ​രാ​ളാ​യ മ​ല​യാ​ളി വ​സ​ന്ത്കു​മാ​റി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ഷി​ജു സി. ​ഉ​ദ​യ​ൻ എ​ന്ന ജ​വാ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച വ​സ​ന്ത​കു​മാ​റി​നെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ക​ണ്ണു​ന​ന​യി​ക്കു​ന്നു.

വ​സ​ന്ത്കു​മാ​ർ സ്വ​ദേ​ശ​മാ​യ വ​യ​നാ​ട്ടി​ലേ​ക്ക് ത​ന്നെ ക്ഷ​ണി​ച്ച​തും മ​രി​ക്കു​ന്നെ​ങ്കി​ൽ ഒ​റ്റ​വെ​ടി​ക്ക് മ​രി​ക്ക​ണ​മെ​ന്ന് ത​ന്നോ​ട് പ​റ​ഞ്ഞ​തും ഒ​രു ബി​യ​ർ പോ​ലും കു​ടി​ക്കാ​തി​രു​ന്ന​യാ​ളാ​ണ് വ​സ​ന്തെ​ന്നും ഷി​ജു ഓ​ർ​ത്തെ​ടു​ക്കു​ന്നു. വ​ലി​യ ഓ​ട്ട​ക്കാ​ര​നാ​യി​രു​ന്ന നീ ​മ​ര​ണ​ത്തി​ലും ഞ​ങ്ങ​ളെ പി​ന്നി​ലാ​ക്കി​യെ​ന്നും നീ ​ഇ​പ്പോ​ൾ ഈ ​രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​ണെ​ന്നും നി​ന്‍റെ ര​ണ്ട് ത​ല​മു​റ നി​ന്നെ അ​ഭി​മാ​ന​പൂ​ർ​വം ഓ​ർ​ക്കു​മെ​ന്നും ഷി​ജു കു​റി​ച്ചു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.