ചെ​റു​വ​ള്ളി​ക്കാ​വി​ല​മ്മ​യാ​ണെ സ​ത്യം..​സീ​രി​യ​ൽ കാ​ണി​ല്ല; ര​ക്ഷി​താ​ക്ക​ൾ​ക്ക് എ​ട്ടി​ന്‍റെ പ​ണി കൊ​ടു​ത്ത് അ​ധ്യാ​പ​ക​ർ
കു​ട്ടി​ക​ളു​ടെ പി​ടി​എം മീ​റ്റിം​ഗി​നി​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് അ​ധ്യാ​പ​ക​ർ ന​ൽ​കി​യ എ​ട്ടി​ന്‍റെ പ​ണി​യാ​ണ് സോ​ഷ്യ​ൽ ലോ​ക​ത്ത് ഏ​റെ ചി​രി​യു​ണ​ർ​ത്തു​ന്ന​ത്. വൈ​കു​ന്നേ​രം ഏ​ഴര മു​ത​ൽ പ​ത്ത് വ​രെ​യു​ള്ള സ​മ​യം ത​ങ്ങ​ൾ സീ​രി​യ​ൽ കാ​ണി​ല്ലെ​ന്ന് മാ​താ​പി​താ​ക്ക​ളെ കൊ​ണ്ട് അ​ധ്യാ​പ​ക​ർ പ്ര​തി​ജ്ഞ​യെ​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ചെ​റു​വ​ള്ളി​ക്കാ​വി​ല​മ്മ​യേ​യും ശ്രീ​കൃ​ഷ്ണ​നെ​യും സാ​ക്ഷി​യാ​ക്കി​യാ​ണ് ഇ​വ​രെ​ക്കൊ​ണ്ട് പ്ര​തി​ജ്ഞ​യെ​ടു​പ്പി​ച്ച​ത്. കു​ട്ടി​ക​ളു​ടെ പി​ടി​എ മീ​റ്റിം​ഗി​നു വ​രു​മ്പോ​ൾ ഇ​ങ്ങ​നെ​യൊ​രു ച​തി മ​റ​ഞ്ഞി​രു​പ്പു​ണ്ടെ​ന്ന് അ​റി​യാ​തെ​യാ​ണ് ര​ക്ഷി​താ​ക്ക​ൾ എ​ത്തി​യ​ത്. ര​സ​ക​ര​മാ​യ ഈ ​പ്ര​തി​ജ്ഞ​യു​ടെ വീ​ഡി​യോ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ചി​രി​യു​ണ​ർ​ത്തു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.