അ​മ്മ​യു​ടെ അ​ടി​പൊ​ളി പാ​ട്ടി​ന് മ​ക​ന്‍റെ കി​ടി​ല​ൻ താ​ളം
Thursday, January 17, 2019 1:19 PM IST
അ​മ്മ പാ​ടു​ന്ന പാ​ട്ടി​ന് താ​ളം പി​ടി​ച്ച കു​ഞ്ഞ് മ​ക​ൻ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ താ​രം. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ഒ​ന്നി​ച്ചു പ​ഠി​ച്ച​വ​രെ​ല്ലാം ചേ​ർ​ന്ന് ന​ട​ത്തി​യ ഗെ​റ്റ് ടു​ഗെ​ത​റി​നാ​ണ് പ്ര​സീ​ത വെ​ണ്ണി​ലാ ച​ന്ദ​ന കി​ണ്ണം... എ​ന്ന പാ​ട്ട് പാ​ടി​യ​ത്.

അ​മ്മ​യു​ടെ മ​ധു​രി​ത​മാ​യ ശ​ബ്ദം കേ​ട്ട് അ​ടു​ത്തു​ണ്ടാ​യി​രു​ന്ന കു​ഞ്ഞ് മ​ക​ൻ മ​റ്റൊ​ന്നും ചി​ന്തി​ക്കാ​തെ മേ​ശ​യി​ൽ താ​ളം പി​ടി​ക്കു​വാ​ൻ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ​യു​ടെ പാ​ട്ടി​നെ​ക്കാ​ളും മ​ക​ന്‍റെ ചെ​ണ്ട​കൊ​ട്ടി​ണ് കൂ​ടു​ത​ൽ ആ​രാ​ധ​ക​രും.

മ​ല​പ്പു​റം ജി​ല്ല​യി​ലെ പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ പ്ര​സാ​ദ് ഉ​ണ്ണി​ക്കു​ട്ട​ന്‍റെ​യും പ്ര​സീ​ത​യു​ടെ​യും മ​ക​നാ​ണ് ര​ണ്ടു വ​യ​സു​കാ​ര​നാ​യ ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.