"അ​ൽ​പാ​ക്ക'​യു​ടെ വാ​ഹ​ന സ​വാ​രി വൈറൽ
Thursday, November 8, 2018 12:19 PM IST
വീ​ട്ടി​ൽ നി​ന്നും പു​റ​ത്തേ​ക്കു പോ​കു​മ്പോ​ൾ ആ​ളു​ക​ൾ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളാ​യ പൂ​ച്ച​യെ​യും നാ​യ​യെ​യു​മൊ​ക്കെ കൂ​ടെ കൂ​ട്ടാ​റു​ണ്ട്. വ​ള​രെ സാ​ധാ​ര​ണ​മാ​യ സം​ഭ​വ​മാ​ണി​ത്.

എ​ങ്കി​ലി​താ വീ​ട്ടി​ൽ നി​ന്നും പു​റ​ത്തു പോ​കു​ന്ന ഒ​രു യു​വ​തി ത​ന്‍റെ വ​ള​ർ​ത്തു​മൃ​ഗ​മാ​യ അ​ൽ​പാ​ക്ക(​നേ​ർ​ത്ത രോ​മ​മു​ള്ള ഒ​രി​നം ആ​ട്)​യെ​യും കൂ​ടെ കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ക​ത്തി​പ്പ​ട​രു​ന്ന​ത്. പെ​റു​വി​ലാ​ണ് സം​ഭ​വം.

വീ​ട്ടി​ൽ നി​ന്നു​മി​റ​ങ്ങി​യ ഇ​വ​ർ ടാ​ക്സി കാ​ർ വി​ളി​ച്ച് അ​തി​നു​ള്ളി​ൽ ക​യ​റ്റി​യാ​ണ് അ​ൽ​പാ​ക്ക​യെ കൊ​ണ്ടു​പോ​യ​ത്. ഇ​വ​ർ ക​യ​റി​യ വാ​ഹ​ന​ത്തി​ന്‍റെ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ ഈ ​ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​യ്ക്കു​ക​യാ​യി​രു​ന്നു. വൈ​റ​ലാ​യ ഈ ​വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ​ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി ആ​യി​ര​ങ്ങ​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.