വോയേജറിന്‍റെ യാത്ര ഇനി ശൂന്യതയിൽ
Wednesday, December 12, 2018 11:12 AM IST
ന​​​​ക്ഷ​​​​ത്ര​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലെ ശൂ​​​​ന്യ​​​​ലോ​​​​ക​​​​ത്തേ​​​​ക്ക് വോ​​​​യേ​​​​ജ​​​​ർ-2​​​​ഉം. സൗ​​​​ര​​​​യൂ​​​​ഥ​​​​ത്തി​​​​ലെ വി​​​​ദൂ​​​​ര​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു പ​​​​ഠി​​​​ക്കാ​​​​നാ​​​​യി നാ​​​​സ 1977ൽ ​​​​വി​​​​ക്ഷേ​​​​പി​​​​ച്ച ഈ ​​​​പേ​​​​ട​​​​കം സൂ​​​​ര്യ​​​​ന്‍റെ ഏ​​​​റ്റ​​​​വും അ​​​​വ​​​​സാ​​​​ന​​​​ത്തെ പു​​​​റം​​​​വ​​​​ല​​​​യ​​​​മാ​​​​യ ഹീ​​​​ലി​​​​യോ​​​​സ്ഫി​​​​യ​​​​റും പി​​​​ന്നി​​​​ട്ടു.

ന​​​​ക്ഷ​​​​ത്ര​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലെ ശൂ​​​​ന്യ​​​​സ്ഥ​​​​ല(​​​​ഇ​​​​ന്‍റ​​​​ർ​​​​സ്റ്റെ​​​​ല്ല​​​​ർ)​​​​ത്തു​​​​കൂ​​​​ടി​​​​യാ​​​​ണ് ഇ​​​​നി യാ​​​​ത്ര. ഭൂ​​​​മി​​​​യി​​​​ൽ​​​​നി​​​​ന്ന് 1800 കോ​​​​ടി കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ൾ വോ​​​​യേ​​​​ജ​​​​ർ-2 ഉ​​​​ള്ള​​​​തെ​​​​ന്നു നാ​​​​സ അ​​​​റി​​​​യി​​​​ച്ചു.

വോ​​​​യേ​​​​ജ​​​​ർ-1, വോ​​​​യേ​​​​ജ​​​​ർ-2 എ​​​​ന്നീ ര​​​​ണ്ടു പേ​​​​ട​​​​ക​​​​ങ്ങ​​​​ളാ​​​​ണ് 1977ൽ ​​​​നാ​​​​സ വി​​​​ക്ഷേ​​​​പി​​​​ച്ച​​​​ത്. 2012ൽ ​​​​വോ​​​​യ​​​​ജ​​​​ർ-1 ഇ​​​​ന്‍റ​​​​ർ​​​​സ്റ്റെ​​​​ല്ല​​​​റി​​​​ൽ ക​​​​ട​​​​ന്നി​​​​രു​​​​ന്നു. പാ​​​​ത​​​​യു​​​​ടെ ദൈ​​​​ർ​​​​ഘ്യം കൂ​​​​ടി​​​​യ​​​​തു​​​​കാ​​​​ര​​​​ണ​​​​മാ​​​​ണ് വോ​​​​യേ​​​​ജ​​​​ർ-2 സൂ​​​​ര്യ​​​​നു പു​​​​റ​​​​ത്തു​​​​ക​​​​ട​​​​ക്കാ​​​​ൻ ഇ​​​​ത്ര​​​​യും സ​​​​മ​​​​യം എ​​​​ടു​​​​ത്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.