ഓ​ട്ട​ർ​ഷ ക​ണ്ട് കാ​ശ് പോ​യ​ന്ന് കമന്‍റിട്ടയാൾക്ക് അ​നു​ശ്രീയു​ടെ മാ​സ് മ​റു​പ​ടി
അ​നു​ശ്രീ നാ​യി​ക​യാ​യ പു​തി​യ ചി​ത്രം ഓ​ട്ട​ർ​ഷ മി​ക​ച്ച വി​ജ​യം നേ​ടി തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഫേ​സ്ബു​ക്ക് ലൈ​വി​ൽ വ​ന്ന അനുശ്രീയെ ക​ളി​യാ​ക്കി ക​മ​ന്‍റി​ട്ട ഒ​രാ​ൾ​ക്കു​ള്ള താ​രം നൽകിയ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഏ​റെ വൈ​റ​ലാ​കു​ന്ന​ത്.

"കു​ണ്ടി​ലും കു​ഴി​യി​ലും വീ​ണ് മ​നം മ​ടു​പ്പി​ച്ച് കൊ​ല്ലു​ന്ന ഓ​ട്ടോ​ർ​ഷ, മു​ന്നൂ​റ് രൂ​പ സ്വാ​ഹ. അ​വ​സാ​നം ഇ​റ​ങ്ങി ഓ​ടി' എ​ന്നാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ക​മ​ന്‍റ്. ഉ​ട​ന​ടി എ​ത്തി അ​നു​ശ്രീ​യു​ടെ മാ​സ് മ​റു​പ​ടി.

"എ​ന്തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ന്നൂ​റ് രൂ​പ പോ​യ​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. എ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലേ​ക്ക് ഫോ​ണ്‍ ന​മ്പ​രും അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും മെ​സേ​ജ് ചെ​യ്യൂ. ര​ണ്ടു ദി​വ​സ​ത്തി​ന​കം മു​ന്നൂ​റ് രൂ​പ ഞാ​ൻ ട്രാ​ൻ​സ്ഫ​ർ ചെ​യ്യാം. ജി​എ​സ്ടി വ​രു​മോ എ​ന്ന​റി​യി​ല്ല. പെ​ട്ടെന്ന് പ​ണം ത​രാം. ന​മു​ക്ക് ആ​രു​ടെ​യും ന​ഷ്ട​ക്ക​ച്ച​വ​ട​ത്തി​നൊ​ന്നും നി​ൽ​ക്കേ​ണ്ട. അ​ത്ര​യ്ക്ക് വി​ഷ​മം ഉ​ണ്ടെ​ങ്കി​ൽ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ മെ​സേ​ജ് ചെ​യ്യു'. അ​നു​ശ്രീ പ​റ​ഞ്ഞു.

താ​ര​ത്തി​ന്‍റെ മ​റു​പ​ടി ഇ​പ്പോ​ൾ ഇ​രു​കൈ​യ്യും നീ​ട്ടി സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ. മാ​ത്ര​മ​ല്ല മി​ക​ച്ച അ​ഭി​ന​യ​മാ​ണ് അ​നു​ശ്രീ ചി​ത്ര​ത്തി​ൽ കാ​ഴ്ച്ച വ​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് എ​ല്ലാ​വ​രു​ടെ​യും അ​ഭി​പ്രാ​യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.