ന​ന​യും കു​ളി​യു​മി​ല്ലാ​ത്ത ഭാ​ര്യ; വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് യു​വാ​വ്!
Sunday, September 26, 2021 6:27 PM IST
ഭാ​ര്യ എ​ല്ലാ ദി​വ​സ​വും കു​ളി​ക്കാ​ത്ത​തി​ന് വി​വാ​ഹ മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡി​ലാ​ണ് സം​ഭ​വം. ഭ​ര്‍​ത്താ​വ് മു​ത്ത​ലാ​ഖ് ന​ല്‍​കി​യെ​ന്ന ത​യ്യാ​റാ​ക്കി​യ പ​രാ​തി​യു​മാ​യാ​ണ് യു​വ​തി വ​നി​താ സം​ര​ക്ഷ​ണ സെ​ല്ലി​ല്‍ എ​ത്തി​യ​ത്. ഇ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്.

ഇ​രു​വ​രും ര​ണ്ട് വ​ര്‍​ഷം മു​ന്‍​പാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. ഇ​വ​ര്‍​ക്ക് ഒ​രു വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​യു​മു​ണ്ട്. എ​ന്നാ​ല്‍ യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​നി​താ സം​ര​ക്ഷ​ണ സെ​ല്‍ അം​ഗ​ങ്ങ​ളോ​ടും യു​വാ​വ് ഇ​തേ കാ​ര​ണ​മാ​ണ് ബോ​ധി​പ്പി​ച്ച​ത്. ദി​വ​സേ​ന കു​ളി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഭാ​ര്യ​യു​മാ​യി നി​ര​ന്ത​ര​മാ​യി വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​കു​ന്നു​വെ​ന്നും ഇ​ത് കു​ടും​ബ​ത്തി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കു​ന്നു​വെ​ന്നു​മാ​ണ് യു​വാ​വ് ആ​രോ​പി​ക്കു​ന്ന​ത്.

വി​വാ​ഹ മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് യു​വാ​വ് പ​രാ​തി എ​ഴു​തി ന​ല്‍​കി​യ​തോ​ടെ ദ​മ്പ​തി​ക​ള്‍​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ള്‍​ക്കും കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കാ​നൊ​രു​ങ്ങു​ക​യാ​ണ് വ​നി​താ സം​ര​ക്ഷ​ണ സെ​ല്‍. അ​തേ​സ​മ​യം ഭ​ര്‍​ത്താ​വി​നൊ​പ്പം ജീ​വി​ക്ക​ണ​മെ​ന്ന് യു​വ​തി സെ​ല്ലി​നെ അ​റി​യി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.