വേ​ലി ചാ​ടു​ന്ന ആ​ന; വൈ​റ​ല്‍ വീ​ഡി​യോ കാ​ണാം
Friday, September 2, 2022 3:45 PM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​റ്റ​വും വൈ​റ​ലാ​കാ​റു​ള്ള​ത് മൃ​ഗ​ങ്ങ​ളു​ടെ ര​സ​ക​ര​മാ​യ വീ​ഡി​യോ​ക​ളാ​ണ​ല്ലൊ. പ്ര​ത്യേ​കി​ച്ച് ആ​ന​ക​ളു​ടെ വീ​ഡി​യോ​ക​ള്‍ കാ​ഴ്ച​ക്കാ​ര്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണ്.

അ​ത്ത​ര​ത്തി​ല്‍ ഒ​രു ഏ​ഷ്യ​ന്‍ ആ​ന​യു​ടെ വേ​ലി ചാ​ട്ട​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ആ​ഘോ​ഷ​മാ​ക്കു​ന്ന​ത്. ഹെ​റി​റ്റേ​ജ് അ​നി​മ​ല്‍ ടാ​സ്ക് ഫോ​ഴ്സ് എ​ന്ന ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു ആ​ന വ​ലി​യൊ​രു വേ​ലി ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​ണു​ള്ള​ത്.

വീ​ഡി​യോ​യി​ല്‍ ആ​ന ആ​ദ്യം മു​ന്‍​വ​ശ​ത്തെ കാ​ലു​ക​ള്‍ പൊ​ക്കി വേ​ലി​ക്ക​പ്പു​റം വ​യ്ക്കു​ന്ന​ത് കാ​ണാം. പി​ന്നീ​ട് ഏ​റെ ആ​യാ​സ​പ്പെ​ട്ട് പി​ന്‍​കാ​ലു​ക​ളും അ​പ്പു​റ​ത്തെ​ത്തി​ക്കു​ക​യാ​ണ്. വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്നി​ട​ത്ത് ആ​ന വേ​ലി മ​റി​ക​ട​ന്ന് ന​ട​ന്നു​പോ​കു​ന്ന​താ​ണു​ള്ള​ത്.

ഏ​ഷ്യ​ന്‍ ആ​ന​ക​ള്‍​ക്ക് എ​ന്തും ചെ​യ്യാ​ന്‍ ക​ഴി​യും എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. വൈ​റ​ലാ​യ വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി ക​മ​ന്‍റുക​ളും ല​ഭി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.