ആദ്യമായി മുടിമുറിക്കുമ്പോൾ ചിരിനിർത്താനാകാതെ കുഞ്ഞ്; വൈറൽ വീഡിയോ
ജീ​വി​ത​ത്തി​ലാ​ദ്യ​മാ​യി മു​ടി മു​റി​ക്കു​മ്പോ​ൾ ഒ​രു കു​ട്ടി നി​ർ​ത്താ​തെ ചി​രി​ക്കു​ന്ന ഏ​റെ ര​സ​ക​ര​മാ​യ വീ​ഡി​യോ​യി​ലാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ ക​ണ്ണു​ട​ക്കു​ന്ന​ത്. വ​ള​രെ​യ​ധി​കം കൗ​തു​കം തോ​ന്നു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ എ​വി​ടെ​യാ​ണ് ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല.

ബാ​ർ​ബ​ർ ഷോ​പ്പി​ലെ മു​ടി​വെ​ട്ടു​കാ​ര​ൻ ഡ്രി​മ്മ​ർ കു​ട്ടി​യു​ടെ ത​ല​യി​ൽ കൂ​ടി ഓ​ടി​ക്കു​മ്പോ​ൾ കു​ട്ടി കു​ലു​ങ്ങി കു​ലു​ങ്ങി ചി​രി​ക്കു​ന്ന ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ കൈ​യ​ടി നേ​ടു​ന്ന ഈ ​വീ​ഡി​യോ ഷെ​യ​ർ ചെ​യ്ത് പ്ര​തി​ക​ര​ണം ന​ൽ​കി നി​ര​വ​ധി​യാ​ളു​ക​ളും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.