ന​ഴ്സു​മാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം പ്ര​ഖ്യാ​പി​ച്ച് ഹൈ​ദ​രാ​ബാ​ദ് കി​ച്ച​ൺ
Thursday, April 29, 2021 7:16 PM IST
കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യ ന​ഴ്സു​മാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് റ​സ്റ്റ​റ​ന്‍റ്. ഇ​ട​പ്പ​ള്ളി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹൈ​ദ​രാ​ബാ​ദ് കി​ച്ച​ൺ എ​ന്ന റ​സ്റ്റ​റ​ന്‍റാ​ണ് ന​ഴ്സു​മാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.

ഇ​ട​പ്പ​ള്ളി​ക്ക് മൂ​ന്നു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ താ​മ​സി​ക്കു​ന്ന ന​ഴ്സു​മാ​ർ​ക്കാ​ണ് ആ​വ​ശ്യ​പ്പെ​ട്ടാ​ൻ ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കു​ക. വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ൽ ആ​റു​വ​രെ​യാ​ണ് സേ​വ​നം. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ഷെ​ഫ് ജു​നൈ​ദ് ഹു​സൈ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നാ​ണ് റ​സ്റ്റ​റ​ന്‍റ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. റ​സ്റ്റ​റ​ന്‍റി​ന്‍റെ തീ​രു​മാ​ന​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഏ​റ്റെ​ടു​ത്ത​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.