ചി​ത്ര​ശ​ല​ഭ​ത്തി​ന് പിന്നാലെ പാ​യു​ന്ന പെ​ന്‍​ഗ്വി​നു​ക​ള്‍; വീ​ഡി​യോ
Friday, September 2, 2022 12:37 PM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ര​സ​ക​ര​മാ​യ നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ ദി​വ​സേ​ന വൈ​റ​ലാ​കാ​റു​ണ്ട​ല്ലൊ. പ്ര​ത്യേ​കി​ച്ച് മൃ​ഗ​ങ്ങ​ളു​ടെ വീ​ഡി​യോ​ക​ള്‍ മി​ക്ക​പ്പോ​ഴും കാ​ഴ്ച​ക്കാ​രെ ചി​രി​പ്പി​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ആ​ണ് യോ​ഗ് എ​ന്ന ട്വി​റ്റ​ര്‍ പേ​ജി​ല്‍ വ​ന്നി​രി​ക്കു​ന്ന​ത്.

വീ​ഡി​യോ​യി​ല്‍ ഒ​രു കൂ​ട്ടം പെ​ന്‍​ഗ്വി​നു​ക​ള്‍ ചി​ത്ര​ശ​ല​ഭ​ത്തെ പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന രം​ഗ​മാ​ണു​ള്ള​ത്. പെ​ന്‍​ഗ്വി​നു​ക​ള്‍ പി​ന്തു​ട​രു​മ്പോ​ള്‍ അ​വ​യെ വെ​ട്ടി​ച്ച് പ​റ​ക്കു​ക​യാ​ണ് ശ​ല​ഭം. പെ​ന്‍​ഗ്വി​നു​ക​ളും പ​ല​വ​ട്ടം ത​ങ്ങ​ളു​ടെ ശ്ര​മം തു​ട​രു​ക​യാ​ണ്.

സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ വൈ​റ​ലാ​യ ഈ ​വീ​ഡി​യോ 3.2 ദ​ശ​ല​ക്ഷം ആ​ളു​ക​ളാ​ണ് ക​ണ്ടു​ക​ഴി​ഞ്ഞ​ത്. നി​ര​വ​ധി പേ​ര്‍ വീ​ഡി​യോ റീ​ട്വീ​റ്റ് ചെ​യ്യു​ക​യു​മു​ണ്ടാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.