പെ​രു​മ്പാ​മ്പ് പി​ടി​കൂ​ടി​യ കു​ര​ങ്ങ​ൻ ക​ഴു​ത​പ്പു​ലി​ക​ളു​ടെ ഭ​ക്ഷ​ണ​മാ​യി
Wednesday, October 31, 2018 11:14 AM IST
പെ​രു​മ്പാ​മ്പ് ക​ഷ്ട​പ്പെ​ട്ട് പി​ടി​കൂ​ടി​യ കു​ര​ങ്ങ​നെ ക​ഴു​ത​പ്പു​ലി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ല​ണ്ട​ലോ​സി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലാ​ണ് സം​ഭ​വം. പെ​രു​മ്പാ​മ്പ് ഒ​രു വി​ധ​ത്തി​ലാ​ണ് കു​ര​ങ്ങ​നെ പി​ടി​കൂ​ടി​യ​ത്. കു​ര​ങ്ങ​ന്‍റെ ശ​രീ​ര​ത്തി​ൽ വ​ലി​ഞ്ഞ് മു​റു​ക്കി മ​ര​ണ​മു​റ​പ്പാ​ക്കി​യ​തി​നു ശേ​ഷം ഭ​ക്ഷി​ക്കു​വാ​ൻ ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് ക​ഴു​ത​പ്പു​ലി​ക​ളു​ടെ അ​ര​ങ്ങേ​റ്റം.

മൂ​ന്ന് ക​ഴു​ത​പ്പു​ലി​ക​ളോ​ട് ത​നി​ക്ക് ഒ​റ്റ​ക്ക് ഏ​റ്റു​മു​ട്ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ പെ​രു​മ്പാ​മ്പ് ഇ​ര​യെ ഉ​പേ​ക്ഷി​ച്ച് സ്ഥ​ല​ത്തു നി​ന്നും ത​ടി​ത​പ്പു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കു​ര​ങ്ങ​നെ ക​ടി​ച്ചെ​ടു​ത്ത് ക​ഴു​ത​പ്പു​ലി​ക​ളും ഇ​വി​ടെ നി​ന്നു പോ​യി. ഇ​വി​ടെ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഒ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.