ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ഉ​ൽ​ക്ക ഗ​ർ​ത്തം ഓ​സ്ട്രേ​ലി​യ​യി​ൽ
Thursday, January 23, 2020 11:56 AM IST
ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ഉ​ൽ​ക്ക ഗ​ർ​ത്തം ഓ​സ്ട്രേ​ലി​യ​യി​ൽ. 20 കോ​ടി വ​ർ​ശം പ​ഴ​ക്ക​മു​ള്ള യാര​ബു​ബ്ബ എ​ന്ന പേ​രു​ള്ള ഈ ​ഗ​ർ​ത്ത​ത്തി​ന് 70 കി​ലോ​മീ​റ്റ​ർ വീ​തി​യു​ണ്ട്. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ഉ​ൽ​ക്ക ഗ​ർ​ത്തം യാര​ബു​ബ്ബ ആ​ണെ​ന്ന് അം​ഗീ​ക​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​തി​ന്‍റെ പ​ഴ​ക്കം അ​റി​യി​ല്ലാ​യി​രു​ന്നു.

ഉ​ൽ​ക്ക പ​തി​ച്ചു​ണ്ടാ​യ ഗ​ർ​ത്ത​ത്തി​ലെ ധാ​തു​ക്ക​ളു​ടെ പ​ഠ​ന​ത്തി​ലൂ​ടെ​യാ​ണ് ഈ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​തെ​ന്ന് നേ​ച്ച​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.