റാ​പ്പി​ഡ് ടെ​സ്റ്റി​ൽ ര​ണ്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ്യ​ത്യ​സ്ത ഫ​ലം!
Tuesday, December 28, 2021 8:30 PM IST
റാ​പ്പി​ഡ് ടെ​സ്റ്റി​ലെ ഗു​രു​ത​ര​മാ​യ തെ​റ്റ് ചൂ​ണ്ടി​കാ​ണി​ച്ച് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി. നെ​ഗ​റ്റീ​വ് ആ​ർ​ടി​പി​സി​ആ​ർ റി​സ​ൾ​ട്ടു​മാ​യി ഷാ​ർ​ജ​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം​സ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ​പ്പോ​ൾ ഫ​ലം പോ​സി​റ്റീ​വ്. പി​റ്റേ​ന്ന് രാ​വി​ലെ നെ​ടു​ന്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ നെ​ഗ​റ്റീ​വ് ഫ​ല​മാ​യി​രു​ന്നെ​ന്നും അ​ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ക്കു​ന്നു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ര​ണ്ട് ദി​വ​സം മു​മ്പ് ഒ​രു സ്വ​കാ​രൃ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ തി​രു​വ​ന്ത​പു​ര​ത്ത് വ​ന്ന​താ​യി​രു​ന്നു. ച​ട​ങ്ങ് ക​ഴി​ഞ്ഞ് രാ​ത്രി ഇ​ന്ന​ലെ 2.55 ന് (G9447) ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ഷാ​ർ​ജ​യി​ലേ​ക്കു​ള​ള Air Arabia യു​ടെ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​വാ​നു​ള​ള ത​യ്യാ​റെ​ടു​പ്പി​ൽ 2490 രൂ​പ അ​ട​ച്ച് Rapid Test ചെ​യ്ത​പ്പോ​ൾ Result postive. താ​ങ്ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യി യാ​ത്ര ചെ​യ്യു​വാ​ൻ ക​ഴി​യി​ല്ലാ​യെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്ന​റി​യി​പ്പ്, പു​റ​ത്തേ​ക്കു​ള​ള വ​ഴി​യും കാ​ണി​ച്ച് ത​ന്നു.

സ​മ​യം നോ​ക്കി​യ​പ്പോ​ൾ രാ​ത്രി 11 മ​ണി​യാ​യി. 24 മ​ണി​ക്കൂ​റി​ന് മു​മ്പ് എ​ടു​ത്ത RTPCR ന്‍റെ Result ആ​ണെ​ങ്കി​ൽ നെ​ഗ​റ്റീ​വും. ഒ​ന്നും കൂ​ടി ടെ​സ്റ്റ് ചെ​യ്യാ​മോ എ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​പേ​ക്ഷി​ച്ച് നോ​ക്കി,ഒ​രു ര​ക്ഷ​യു​മി​ല്ലാ​ത്ത മ​റു​പ​ടി,ഗ​ൾ​ഫി​ൽ പോ​യി കൊ​റേ​ണ ഒ​ക്കെ കൊ​ണ്ട് വ​ന്നി​ട്ട് ഇ​പ്പോ​ൾ ഇ​വി​ടെ​ത്തെ മെ​ഷീ​നാ​ണ് കു​ഴ​പ്പം, ഇ​വി​ടെ നി​ന്ന് പൊ​യ​ക്കോ സ​മ​യം ക​ള​യാ​തെ എ​ന്ന ദാ​ർ​ഷ്ഠ്യം ക​ല​ർ​ന്ന മ​റു​പ​ടി​യും.

ടാ​ക്സി സ്റ്റാ​ൻ​ഡി​ൽ നി​ന്നും ഞാ​ൻ ആ​ലോ​ചി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് മ​യ്യ​ത്തു​ക​ളാ​ണ് എ​ന്‍റെ വ​ര​വും കാ​ത്ത് മോ​ർ​ച്ച​റി​യി​ൽ കി​ട​ക്കു​ന്ന​ത്. തീ​രെ ഒ​ഴി​വാ​ക്കു​വാ​ൻ ക​ഴി​യാ​ത്ത​ത് കൊ​ണ്ടാ​ണ് ഈ ​ച​ട​ങ്ങി​ലേ​ക്ക് വ​ന്ന​തും. ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രോ​ട് പോ​ലും ഒ​ട്ടും ബ​ഹു​മാ​ന​മി​ല്ലാ​ത്ത ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രോ​ട് മ​യ്യ​ത്തി​ന്‍റെ കാ​ര്യം പ​റ​ഞ്ഞി​ട്ട് എ​ന്ത് കാ​രൃം. ഒ​രു വ​ഴി​യും മു​ന്നി​ൽ കാ​ണു​ന്നി​ല്ല​ല്ലോ പ​ട​ച്ച​വ​നേ എ​ന്ന് ചി​ന്തി​ക്കു​മ്പോ​ഴാ​ണ് മ​ന​സ്സി​ൽ ഒ​രു ആ​ശ​യം കി​ട്ടി​യ​ത്.

നെ​ടു​മ്പാ​ശ്ശേ​രി വ​ഴി ഒ​ന്ന് പോ​യി നോ​ക്കാം എ​ന്ന് ക​രു​തി തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ടാ​ക്സി​യി​ൽ നേ​രെ നെ​ടു​മ്പാ​ശ്ശേ​രി​ക്ക്‌ വെ​ച്ച് പി​ടി​ച്ചു. രാ​വി​ലെ 10.10 ന് ​കൊ​ച്ചി​യി​ൽ നി​ന്നും ഷാ​ർ​ജ​യി​ലേ​ക്ക് പോ​കു​ന്ന IX 413 Air india express ന്‍റെ ടി​ക്ക​റ്റ് online ലൂ​ടെ എ​ടു​ക്കു​ക​യും ചെ​യ്തു.​വെ​ളു​പ്പാ​ൻ കാ​ലം 4.45 ന് ​നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ എ​ത്തു​ക​യും അ​വി​ടെ​യും 2490 രൂ​പ അ​ട​ച്ച് Rapid Test ന് ​വി​ധേ​യ​മാ​യി.​അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് Result വ​ന്ന​പ്പോ​ൾ നെ​ഗ​റ്റീ​വ്.

നോ​ക്കു Trivandrum ത്ത് ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് വ​ന്ന​പ്പോ​ൾ എ​ന്‍റെ കോ​വി​ഡ് മാ​റി​യോ,വെ​റും,7 മ​ണി​ക്കൂ​ർ കൊ​ണ്ട് കോ​വി​ഡ് മാ​റാ​നു​ള​ള മ​രു​ന്ന് ഞാ​ൻ ക​ഴി​ച്ചോ,പി​ന്നെ എ​ന്താ​ണ് ഇ​വി​ടെ സം​ഭ​വി​ച്ച​ത്.​നി​ങ്ങ​ളു​ടെ സം​വി​ധാ​ന​ങ്ങ​ൾ ഇ​പ്പോ​ഴും പ​ഴ​യ​ത് ത​ന്നെ​യാ​ണ്,അ​തു​പോ​ലെ നി​ങ്ങ​ളു​ടെ മ​നോ​ഭാ​വ​വും,ഇ​ത് ര​ണ്ടും മാ​റി​യാ​ലെ ന​മ്മു​ടെ സ​മൂ​ഹം ര​ക്ഷ​പ്പെ​ടു.

കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഒ​ന്ന് ആ​ലോ​ചി​ക്ക​ണം. ഈ Quality ​യി​ല്ലാ​ത്ത മെ​ഷീ​നും വെ​ച്ച് Rapid Test ചെ​യ്യു​വാ​ൻ ഇ​രി​ക്കു​ന്ന സ്വ​കാ​രൃ ക​മ്പ​നി​ക​ളെ നി​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. എ​ത്ര​യോ പാ​വ​പ്പെ​ട്ട പ്ര​വാ​സി​ക​ളാ​ണ് Result postive ആ​ണെ​ന്ന് പ​റ​ഞ്ഞ് ഇ​വ​ർ തി​രി​ച്ച് അ​യ​ക്കു​ന്ന​ത്. ഇ​ത് മൂ​ലം അ​വ​ർ​ക്കു​ണ്ടാ​കു​ന്ന ന​ഷ്ട​ങ്ങ​ൾ ആ​ര് തി​രി​ച്ച് ന​ൽ​കും. ഇ​ന്ന​ലെ ത​ന്നെ എ​നി​ക്ക് സ​മ​യ​വും പോ​യ​ത് കൂ​ടാ​തെ,സാ​മ്പ​ത്തി​ക​മാ​യി വ​ലി​യ ന​ഷ്ട​വും സം​ഭ​വി​ച്ചു. അ​ധി​കാ​രി​ക​ൾ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്ക് നേ​രെ ക​ണ്ണ​ട​ക്ക​രു​ത്.​പ്ര​വാ​സി​ക​ളെ ചൂ​ക്ഷ​ണം ചെ​യ്യു​ന്ന ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണം.

അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.