1,200 വർഷം പഴക്കം; ഇതുവരെ കാണാത്ത പ്രദർശനം
Sunday, May 23, 2021 11:52 AM IST
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യവി​സ​ർ​ജ്ജ്യം പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി. ഞെ​ട്ടേ​ണ്ട, മ​നു​ഷ്യ വി​സ​ർ​ജ്ജ്യം ത​ന്നെ. യു​കെ​യി​ലെ മ്യൂ​സി​യ​ത്തി​ലാ​ണ് പ്ര​ദ​ർ‌​ശ​നം. 20 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​വും അ​ഞ്ച് സെ​ന്‍റീ​മീ​റ്റ​ർ വീ​തി​യു​മു​ള്ള ഈ ​മ​നു​ഷ്യ വി​സ​ർ​ജ്ജ്യം 1200 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള​താ​ണ്.

ജോ​ർ​വി​ക്കി​ലെ ഒ​രു ക​ട​ൽ സ​ഞ്ചാ​രി​യു​ടേ​താ​ണ് ഈ ​വി​സ​ർ​ജ്യ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മാം​സ​വും ബ്ര​ഡും അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ലൂ​ടെ പു​റ​ത്തു വ​ന്ന അ​വ​ശി​ഷ്ട​മാ​ണി​തെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. വ​യ​റി​ന് അ​സു​ഖം ബാ​ധി​ച്ച​തി​ന്‍റെ ഫ​ല​മാ​യി പു​റ​ത്തു വ​ന്ന വി​സ​ർ​ജ്ജ്യ​മാ​ണി​തെ​ന്നും ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യി​രു​ന്നു.

കു​റ​ച്ച് ദി​വ​സ​മാ​യി മ​ല​വി​സ​ർ​ജ​നം ന​ട​ത്താ​തി​രു​ന്ന​തി​ന് ശേ​ഷം പു​റ​ത്തു വ​ന്ന അ​വ​ശി​ഷ്ട​മാ​യി​രി​ക്കാ​മി​തെ​ന്നും ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. ഇ​പ്പോ​ൾ യോ​ർ​ക്ക് എ​ന്നാ​ണ് ഈ ​മ​നു​ഷ്യാ​വ​ശി​ഷ്ടം അ​റി​യ​പ്പെ​ടു​ന്ന​ത്. ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ റി​സോ​ഴ്‌​സ് സെ​ന്‍റ​റി​ലാ​ണ് വി​സ​ർ​ജ്ജ്യം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ട​യ്ക്ക് താ​ഴെ വീ​ണ് അ​വ​ശി​ഷ്ടം മൂ​ന്ന് ക​ഷ​ണ​ങ്ങ​ളാ​യി ത​ക​ർ​ന്നു പോ​യെ​ങ്കി​ലും പി​ന്നീ​ട് പ​ഴ​യ രൂ​പ​ത്തി​ലാ​ക്കി എ​ടു​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.