വ​റു​ത്ത​ര​ച്ച മ​യി​ല്‍​ക​റി​യി​ല്‍ ട്വി​സ്റ്റ്; ദു​ബാ​യി​ൽ കോ​ഴി​ക്ക​റി വ​ച്ച് യൂ​ട്യൂ​ബ​ര്‍
Monday, November 15, 2021 11:29 PM IST
സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ ച​ര്‍​ച്ച​യാ​യ വ​റു​ത്ത​ര​ച്ച മ​യി​ല്‍​ക​റി വി​വാ​ദ​ത്തി​ല്‍ ട്വി​സ്റ്റ്. അ​വ​സാ​ന നി​മി​ഷം മ​യി​ലി​നെ ക​റി​വെ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് യൂ​ട്യൂ​ബ​ര്‍ ഫി​റോ​സ് ചു​ട്ടി​പ്പാ​റ പി​ന്മാ​റി. ''മ​യി​ലി​നെ ആ​രെ​ങ്കി​ലും ക​റി വെ​ക്കു​മോ. മ​നു​ഷ്യ​ന്‍ ആ​രെ​ങ്കി​ലും ചെ​യ്യു​മോ. ഇ​ത്ര ഭം​ഗി​യു​ള്ള പ​ക്ഷി​യാ​ണ​ത്. ന​മ്മ​ള്‍ ഒ​രി​ക്ക​ലും ചെ​യ്യി​ല്ല''-​ഫി​റോ​സ് പ​റ​യു​ന്നു.

മ​യി​ല്‍ ന​മ്മു​ടെ ദേ​ശീ​യ പ​ക്ഷി​യാ​ണെ​ന്നും ആ​രും മ​യി​ലി​നെ കൊ​ല്ല​രു​തെ​ന്നും ആ​രെ​ങ്കി​ലും മ​യി​ലി​നെ ക​റി​വെ​ക്കു​മോ എ​ന്നും ഫി​റോ​സ് വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു. 20000 രൂ​പ ന​ല്‍​കി വാ​ങ്ങി​യ മ​യി​ലി​നെ പാ​ല​സി​ന് കൈ​മാ​റി. പ​ക​രം കോ​ഴി​ക്ക​റി വെ​ക്കു​ന്ന വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തു.

മ​യി​ലി​നെ ക​റി​വെ​ക്കാ​ന്‍ ഫി​റോ​സ് ദു​ബൈ​യി​ല്‍ പോ​യ​തു​മു​ത​ല്‍ വി​വാ​ദ​മാ​യി​രു​ന്നു. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലാ​യി​രു​ന്നു ച​ര്‍​ച്ച ഏ​റെ. ദേ​ശീ​യ​പ​ക്ഷി​യാ​യ മ​യി​ലി​നെ ക​റി​വെ​ക്കു​ന്ന​തി​നെ​തി​രെ ഒ​രു​വി​ഭാ​ഗം രം​ഗ​ത്തെ​ത്തി. ഇ​ന്ത്യ​യി​ല്‍ ദേ​ശീ​യ പ​ക്ഷി​യാ​യ മ​യി​ലി​നെ കൊ​ല്ലു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.