സ​ന്ദ​ർ​ശ​ക​രെ കാ​ർ​ട്ടൂ​ണ്‍​ ലോ​ക​ത്തെ​ത്തി​ക്കു​ന്ന ക​ഫേ!
Friday, September 28, 2018 8:53 AM IST
ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യി​​​​ലെ സീ​​​​യൂ​​​​ളി​​​​ൽ ഒ​​​​രു ക​​​​ഫെ​​​​യു​​​​ണ്ട്. സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​രെ കാ​​​​ർ​​​​ട്ടൂ​​​​ണ്‍ ലോ​​​​ക​​​​ത്തെ​​​​ത്തി​​​​ക്കു​​​​ന്ന ക​​​​ഫെ! വേ​​​​റി​​​​ട്ട ഇ​​​​ന്‍റീ​​​​രി​​യ​​​​ർ ഡി​​​​സൈ​​​​നിം​​​​ഗും പെ​​​​യി​​​​ന്‍റിം​​​​ഗു​​​​മാ​​​​ണ് യെ​​​​ന്നോം ഡോം​​​​ഗ് 239-20 എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ഈ ​​​​ക​​​​ഫെ​​​​യു​​​​ടെ പ്ര​​​​ശ​​​​സ്തി​​​​ക്കു കാ​​​​ര​​​​ണം.

ക​​​ഫേയ്ക്കു​​​​ള്ളി​​​​ലെ ഫ​​​​ർ​​​​ണി​​​​ച്ച​​​​റു​​​​ക​​​​ളും അ​​​​ല​​​​ങ്കാ​​​​രവ​​​​സ്തു​​​​ക്ക​​​​ളു​​​​മെ​​​​ല്ലാം​​​ത​​​​ന്നെ കാ​​​​ർ​​​​ട്ടൂ​​​​ണ്‍ ലോ​​​​ക​​​​ത്തെ അ​​​​നു​​​​സ്മ​​​​രി​​​​പ്പി​​​​ക്കും​​​​വി​​​​ധ​​​​മാ​​​​ണ് ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ക​​​​റു​​​​പ്പും വെ​​​​ളു​​​​പ്പു​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന നി​​​​റ​​​​ങ്ങ​​​​ൾ. പെ​​​​ൻ​​​​സി​​​​ൽ ഡ്രോ​​​​യിം​​​​ഗി​​​​ലേ​​​​തു​​​​പോ​​​​ലെ​​​​യാ​​​​ണ് ഈ ​​​​നി​​​​റ​​​​ങ്ങ​​​​ൾ ക​​​​ഫെ​​​​യ്ക്കു​​​​ള്ളി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

കേ​​​​വ​​​​ലം 20 പേ​​​​ർ​​​​ക്കുമാ​​ത്രം സീ​​റ്റു​​ള്ള ക​​​​ഫെ​​​​യി​​​​ൽ വ​​​​രു​​​​ന്ന നാ​​​​ലു മാ​​​​സ​​​​ത്തേ​​​​ക്കു സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​രെ സ്വീ​​​​ക​​​​രി​​​​ക്കി​​​​ല്ലെ​​​​ന്നാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. നാ​​​​ലു​​ മാ​​​​സ​​​​ത്തേ​​​​ക്കു​​​​ള​​​​ള ബു​​​​ക്കിം​​​​ഗ് ക​​​​ഴി​​​​ഞ്ഞ​​​​താ​​​​ണ് കാ​​​​ര​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.