‘എ​​​ല്ലാ​​​വ​​​ർ​​​ക്കും വ​​​ഴി​​​യി​​​ൽ കൊ​​​ട്ടാ​​​നു​​​ള്ള ചെ​​​ണ്ട​​​യ​​​ല്ല കോ​​​ൺ​​​ഗ്ര​​​സ്’: സ​​​തീ​​​ശ​​​ൻ
‘എ​​​ല്ലാ​​​വ​​​ർ​​​ക്കും  വ​​​ഴി​​​യി​​​ൽ കൊ​​​ട്ടാ​​​നു​​​ള്ള ചെ​​​ണ്ട​​​യ​​​ല്ല  കോ​​​ൺ​​​ഗ്ര​​​സ്’: സ​​​തീ​​​ശ​​​ൻ
Wednesday, October 20, 2021 12:39 AM IST
ക​​​ണ്ണൂ​​​ർ: കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മെ​​​ങ്കി​​​ലും കോ​​​ൺ​​​ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​ക്ക് വി​​​ട്ടു​​​ത​​​ര​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ടെ ലി​​​സ്റ്റ് ഇ​​​ന്ന​​​ദി​​​വ​​​സം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന ത​​​ര​​​ത്തി​​​ൽ വി​​​വി​​​ധ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


കോ​​​ൺ​​​ഗ്ര​​​സ് വ​​​ഴി​​​യി​​​ൽ കൊ​​​ട്ടാ​​​നു​​​ള്ള ചെ​​​ണ്ട​​​യ​​​ല്ല. ത​​​ങ്ങ​​​ളു​​​ടെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ത​​​ങ്ങ​​​ൾ​​​ക്ക് വി​​​ട്ടേ​​​ക്കൂ. പ്ര​​​ഖ്യാ​​​പി​​​ച്ചു​​​ക​​​ഴി​​​ഞ്ഞാ​​​ൽ അ​​​തി​​​ന്‍റെ വി​​​വ​​​രം മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കു​​​മെ​​​ന്നും സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.