സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 7,643 പേ​ർ​ക്കു കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 7,643 പേ​ർ​ക്കു  കോ​വി​ഡ്
Wednesday, October 20, 2021 1:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 7,643 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 77 മ​​​ര​​​ണംകൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 27,002 ആ​​​യി. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 82,408 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 9.27%.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടവ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: തൃ​​​ശൂ​​​ർ 1,017, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 963, എ​​​റ​​​ണാ​​​കു​​​ളം 817, കോ​​​ഴി​​​ക്കോ​​​ട് 787, കോ​​​ട്ട​​​യം 765, പാ​​​ല​​​ക്കാ​​​ട് 542, കൊ​​​ല്ലം 521, ക​​​ണ്ണൂ​​​ർ 426, പ​​​ത്ത​​​നം​​​തി​​​ട്ട 424, ഇ​​​ടു​​​ക്കി 400, മ​​​ല​​​പ്പു​​​റം 353, ആ​​​ല​​​പ്പു​​​ഴ 302, വ​​​യ​​​നാ​​​ട് 185, കാ​​​സ​​​ർ​​​ഗോ​​​ഡ് 141.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.