സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും
സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും
Friday, August 12, 2022 1:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത​​​ല സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ൾ 15നു ​​​സെ​​​ൻ​​​ട്ര​​​ൽ സ്‌​​​റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ദേ​​​ശീ​​​യ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും. ജി​​​ല്ല​​​ക​​​ളി​​​ൽ മ​​​ന്ത്രി​​​മാ​​​ർ ദേ​​​ശീ​​​യ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും.

സെ​​​ൻ​​​ട്ര​​​ൽ സ്‌​​​റ്റേ​​​ഡി​​​യ​​​ത്തി​​​ലെ സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പോ​​​ലീ​​​സ്, പാ​​​രാ മി​​​ലി​​​റ്റ​​​റി സേ​​​ന, സൈ​​​നി​​​ക സ്‌​​​കൂ​​​ൾ, കു​​​തി​​​ര പോ​​​ലീ​​​സ്, എ​​​ൻ​​​സി​​​സി, സ്‌​​​കൗ​​​ട്ട് എ​​​ന്നി​​​വ​​​രു​​​ടെ പ​​​രേ​​​ഡി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ഗാ​​​ർ​​​ഡ് ഓ​​​ഫ് ഓ​​​ണ​​​ർ സ്വീ​​​ക​​​രി​​​ക്കും. ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി മെ​​​ഡ​​​ലു​​​ക​​​ൾ സ​​​മ്മാ​​​നി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.