ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ പ്ര​ത്യേ​ക ക്ഷ​ണി​താ​വ്
ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ്  കാ​തോ​ലി​ക്കാ ബാ​വ  പ്ര​ത്യേ​ക ക്ഷ​ണി​താ​വ്
Monday, March 27, 2023 1:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​യി​​​ലെ എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെയും ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ളു​​​ടെ വാ​​​ർ​​​ഷി​​​ക കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ൽ മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് ക​​​തോ​​​ലി​​​ക്കാ ബാ​​​വ പ്ര​​​ത്യേ​​​ക ക്ഷ​​​ണി​​​താ​​​വാ​​​യി പ​​​ങ്കെ​​​ടു​​​ക്കും.

ദേ​​​ശീ​​​യ ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ 29ന് ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ ഡോ. ​​​അം​​​ബേ​​​ദ്ക​​​ർ സെ​​​ന്‍റ​​​റി​​​ലാ​​​ണ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ്. കേ​​​ന്ദ്ര മ​​​ന്ത്രി ജോ​​​ണ്‍ ബി​​​ർ​​​ള മു​​​ഖ്യാ​​​തി​​​ഥി ആ​​​യി​​​രി​​​ക്കും. ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കു​​​ന്ന വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യും. കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ആ​​​ക്ടി​​​സി​​​ന്‍റെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ർ​​​ജ് സെ​​​ബാ​​​സ്റ്റ്യ​​​നും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.