എച്ച്എഎല്ലും അലൈൻസ് എയറുമായി കരാർ
Sunday, September 26, 2021 10:25 PM IST
ബം​​​​ഗ​​​​ളൂ​​​​രു: പ്ര​​​​ദേ​​​​ശി​​​​ക സം​​​​യോ​​​​ജ​​​​ന പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​രു​​​​ണാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശി​​​​ൽ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി ര​​​​ണ്ട് ഡി​​​​ഒ-228 വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ അ​​​​ലൈ​​​​ൻ​​​​സ് എ​​​​യ​​​​റി​​​​നു വാ​​​​ട​​​​ക​​​​യ്ക്കു​​​​ന്ന ന​​​​ൽ​​​​കു​​​​ന്ന ക​​​​രാ​​​​റി​​​​ൽ ഹി​​​​ന്ദു​​​​സ്ഥാ​​​​ൻ എ​​​​യ​​​​റോ​​​​നോ​​​​ട്ടി​​​​ക്സ് ലി​​​​മി​​​​റ്റ​​​​ഡ് (എ​​​​ച്ച്എ​​​​ൽ) ഒ​​​​പ്പു​​​​വ​​​​ച്ചു.

വ​​​​ട​​​​ക്കു കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​ലെ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ​​​​ക്ക് ഡി​​​​ഒ-228 അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​ണ്. വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ടേ​​​​ക്ക് ഓ​​​​ഫ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് ചെ​​​​റി​​​​യ റ​​​​ൺ​​​​വേ​​​​ക​​​​ൾ മ​​​​തി.


സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് ഇ​​​​തു ച​​​​രി​​​​ത്ര നി​​​​മി​​​​ഷ​​​​മാ​​​​ണെ​​​​ന്ന് അ​​​​രു​​​​ണാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി പേ​​​​മ ഖ​​​​ണ്ഡു പ​​​​റ​​​​ഞ്ഞു. 19 സീ​​​​റ്റു​​​​ള്ള ഡി​​​​ഒ-228 വി​​​​മാ​​​​നം വി​​​​ഐ​​​​പി യാ​​​​ത്ര​​​​ക​​​​ൾ​​​​ക്കും എ​​​​യ​​​​ർ ആം​​​​ബു​​​​ല​​​​ൻ​​​​സാ​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.