ജമ്മുവിൽ ഭീകരൻ പിടിയിൽ
Sunday, September 26, 2021 10:25 PM IST
ജ​​​മ്മു: കാ​​​ഷ്മീ​​​രി​​​ലെ ജ​​​മ്മു​​​വി​​​ൽ ദ ​​​റെ​​​സി​​​സ്റ്റ​​​ൻ​​​സ് ഫ്ര​​​ണ്ട്(​​​ടി​​​ആ​​​ർ​​​എ​​​ഫ്) എ​​​ന്ന സം​​​ഘ​​​ട​​​ന​​​യി​​​ൽ അം​​​ഗ​​​മാ​​​യ ഭീ​​​ക​​​ര​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ഷേ​​​ക്ക് സു​​​നൈ​​​ൻ യൂ​​​സ​​​ഫ് ആ​​​ണ് ജ​​​മ്മു റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു സ​​​മീ​​​പ​​​ത്തു​​​നി​​​ന്നു പി​​​ടി​​​യി​​​ലാ​​​യ​​​ത്. ജ​​​മ്മു​​​വി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു ഇ​​​യാ​​​ൾ. ഷോ​​​പി​​​യാ​​​ൻ ജി​​​ല്ല​​​ക്കാ​​​ര​​​നാ​​​ണ് യൂ​​​സ​​​ഫ്.


പാ​​​ക് അ​​​ധീ​​​ന കാ​​​ഷ്മീ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ഹ​​​മ്മ​​​ദ് ഖാ​​​ലി​​​ദ് എ​​​ന്ന​​​യാ​​​ളു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് യൂ​​​സ​​​ഫ് ജ​​​മ്മു​​​വി​​​ൽ എ​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.