ആര്യൻ ഖാനെ കുടുക്കിയതാണെന്നു ദിഗ്‌വിജയ് സിംഗ്
ആര്യൻ ഖാനെ കുടുക്കിയതാണെന്നു ദിഗ്‌വിജയ് സിംഗ്
Saturday, October 23, 2021 11:59 PM IST
ഭോ​​​​പ്പാ​​​​ൽ: ബോ​​​​ളി​​​​വു​​​​ഡ് സൂ​​​​പ്പ​​​​ർ​​​​താ​​​​രം ഷാ​​​​രു​​​​ഖ് ഖാ​​​​ന്‍റെ മ​​​​ക​​​​നാ​​​​യ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് ആ​​​​ര്യ​​​​ൻ ഖാ​​​​നെ ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്നു കേ​​​​സി​​​​ൽ​ നാ​​​​ർ​​​​കോ​​​​ട്ടി​​​​ക് ക​​​​ൺ​​​​ട്രോ​​​​ൾ ബ്യൂ​​​​റോ കു​​​​ടു​​​​ക്കി​​​​യ​​​​തെ​​​​ന്നു മു​​​​തി​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് ദി​​​​ഗ്‌​​​​വി​​​​ജ​​​​യ് സിം​​​​ഗ്.

സു​​​​ഹൃ​​​​ത്തി​​​​ന്‍റെ കൈ​​​​വ​​​​ശം അ​​​​ഞ്ചു​​​​ഗ്രാം ച​​​​ര​​​​സ് ക​​​​ണ്ടെ​​​​ത്തി​​​​യെ കു​​​​റ്റ​​​​മാ​​​​ണ് ആ​​​​ര്യ​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള​​​​ത്. മു​​​ന്ദ്ര തു​​​​റ​​​​മു​​​​ഖ​​​​ത്തു​​​​നി​​​​ന്ന് ട​​​​ൺ ക​​​​ണ​​​​ക്കി​​​​നു ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്നു പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​തി​​​​ൽ തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണം എ​​​​വി​​​​ടം​​​​വ​​​​രെ​​​​യാ​​​​യെ​​​​ന്നും ദി​​​​ഗ്‌​​​​വി​​​​ജ​​​​യ് ട്വീ​​​​റ്റ് ചെ​​​​യ്തു. എ​​​​ന്നാ​​​​ൽ, ദി​​​​ഗ്‌​​​​വി​​​​ജ​​​​യ്സിം​​​​ഗ് പ്രീ​​​​ണ​​​​ന രാ​​​​ഷ്‌​​​​ട്രീ​​​​യം ക​​​​ളി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ബി​​​​ജെ​​​​പി ആ​​​​രോ​​​​പി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.