പ്രിയങ്കയെ ട്വിറ്റർ വദ്രയെന്നു പരിഹസിച്ച് യുപി ഉപമുഖ്യമന്ത്രി
പ്രിയങ്കയെ ട്വിറ്റർ വദ്രയെന്നു  പരിഹസിച്ച് യുപി ഉപമുഖ്യമന്ത്രി
Monday, October 25, 2021 12:52 AM IST
ല​​ക്നോ: പ്രി​​യ​​ങ്ക ഗാ​​ന്ധി​​യെ ട്വി​​റ്റ​​ർ വ​​ദ്ര​​യെ​​ന്നു പ​​രി​​ഹ​​സി​​ച്ച് യു​​പി ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി കേ​​ശ​​വ് പ്ര​​സാ​​ദ് മൗ​​ര്യ. യു​​പി​​യി​​ൽ പ്രി​​യ​​ങ്ക ഒ​​രു ച​​ല​​ന​​വു​​മു​​ണ്ടാ​​ക്കി​​ല്ലെ​​ന്നും നി​​ല​​വി​​ലു​​ള്ള ഏ​​ഴു സീ​​റ്റ് നി​​ല​​നി​​ർ​​ത്താ​​നാ​​യാ​​ൽ അ​​തു വ​​ലി​​യ നേ​​ട്ട​​മാ​​കു​​മെ​​ന്നും മൗ​​ര്യ പ​​റ​​ഞ്ഞു.

യു​​പി​​യി​​ലെ മു​​ഖ്യ​​പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ളാ​​യ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യെ​​യും ബ​​ഹു​​ജ​​ൻ സ​​മാ​​ജ് പാ​​ർ​​ട്ടി​​യെ​​യും മൗ​​ര്യ വെ​​റു​​തേ വി​​ട്ടി​​ല്ല. 2017ൽ ​​കി​​ട്ടി​​യ സീ​​റ്റു​​ക​​ൾ നി​​ല​​നി​​ർ​​ത്താ​​നാ​​യാ​​ൽ ഇ​​രു പാ​​ർ​​ട്ടി​​ക​​ൾ​​ക്കും സ​​ന്തോ​​ഷ​​മാ​​കു​​മെ​​ന്നാ​​യി​​രു​​ന്നു യു​​പി ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പ​​രി​​ഹാ​​സം.


എ​​സ്പി​​ക്ക് 47ഉം ​​ബി​​എ​​സ്പി​​ക്ക് 19ഉം ​​സീ​​റ്റു​​ക​​ളാ​​ണു 2017ൽ ​​കി​​ട്ടി​​യ​​ത്. യു​​പി​​യി​​ൽ ആം ​​ആ​​ദ്മി പാ​​ർ​​ട്ടി​​ക്കും അ​​സാ​​ദു​​ദീ​​ൻ ഒ​​വൈ​​സി ന​​യി​​ക്കു​​ന്ന എ​​ഐ​​എം​​ഐ​​എ​​മ്മി​​നും യാ​​തൊ​​രു സ്വാ​​ധീ​​ന​​വു​​മി​​ല്ലെ​​ന്നും വോ​​ട്ട് ഭി​​ന്നി​​പ്പി​​ക്ക​​ൽ പാ​​ർ​​ട്ടി​​ക​​ളാ​​ണ് അ​​വ​​യെ​​ന്നും മൗ​​ര്യ പ​​റ​​ഞ്ഞു.

യു​​പി​​യി​​ൽ ആ​​രാ​​കും ബി​​ജെ​​പി​​യു​​ടെ മു​​ഖ്യ​​മ​​ന്ത്രി എ​​ന്ന ചോ​​ദ്യ​​ത്തി​​ന്, പാ​​ർ​​ട്ടി കേ​​ന്ദ്ര നേ​​തൃ​​ത്വം എം​​എ​​ൽ​​എ​​മാ​​രു​​മാ​​യി ആ​​ലോ​​ചി​​ച്ച് തീ​​രു​​മാ​​നി​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു മൗ​​ര്യ​​യു​​ടെ മ​​റു​​പ​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.