കാഷ്മീരിൽ ഏറ്റുമുട്ടലിൽ‌ നാട്ടുകാരൻ കൊല്ലപ്പെട്ടു
Monday, October 25, 2021 12:52 AM IST
ശ്രീ​​​​​ന​​​​​ഗ​​​​​ർ: തെ​​​​​ക്ക​​​​​ൻ കാ​​​​​ഷ്മീ​​​​​രി​​​​​ലെ ഷോ​​​​​പി​​​​​യാ​​​​​ൻ ജി​​​​​ല്ല​​​​​യി​​​​​ൽ സു​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന​​​​​യും ഭീ​​​​​ക​​​​​ര​​​​​രും ത​​​​​മ്മി​​​​​ലു​​​​​ണ്ടാ​​​​​യ ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​നി​​​​​ടെ നാ​​​​​ട്ടു​​​​​കാ​​​​​ര​​​​​ൻ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. അ​​​​​ന​​​​​ന്ത്നാ​​​​​ഗ് സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ ഷാ​​​​​ഹി​​​​​ദ് അ​​ഹ​​മ്മ​​ദ് ആ​​​​​ണ് ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​നി​​ടെ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്.


ബാ​​​​​ബാ​​​​​പോ​​​​​റ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ൽ. സി​​ആ​​ർ​​പി​​എ​​ഫ് സം​​ഘ​​ത്തി​​നു നേ​​രെ ഭീ​​ക​​ര​​ർ വെ​​ടി​​വ​​യ്പ് ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് സി​​ആ​​ർ​​പി​​എ​​ഫ് ശ​​ക്ത​​മാ​​യി തി​​രി​​ച്ച​​ടി​​ച്ചു. ഇ​​തി​​നി​​ടെ​​യാ​​ണ് ഷാ​​ഹി​​ദ് കൊ​​ല്ല​​പ്പെ​​ട്ട​​ത്.

നാ​​ട്ടു​​കാ​​ര​​ൻ കൊ​​ല്ല​​പ്പെ​​ട്ട​​തി​​നെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന് വി​​വി​​ധ രാ​​ഷ്‌​​ട്രീ​​യ​​പാ​​ർ​​ട്ടി​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.