മഞ്ഞുവീഴ്ച: അനന്ത്നാഗിൽ രണ്ടു മരണം
മഞ്ഞുവീഴ്ച: അനന്ത്നാഗിൽ രണ്ടു മരണം
Monday, October 25, 2021 12:52 AM IST
ശ്രീ​​​ന​​​ഗ​​​ർ: മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യ്ക്കി​​​ടെ ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ അ​​​ന​​​ന്ത​​​്നാ​​​ഗി​​​ലെ സി​​​ന്ത​​​ൻ പാ​​​സി​​​നു സ​​​മീ​​​പം കു​​​ടു​​​ങ്ങി​​​യ ര​​​ണ്ടു ​പേ​​​ർ മ​​​രി​​​ച്ചു. ര​​​ണ്ടു പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.

മ​​​ഞ്ഞു​​​മൂ​​​ടി​​​യ മ​​​ല​​​നി​​​ര​​​ക​​​ളി​​​ലൂ​​​ടെ 30 കി​​​ലോ​​​മീ​​​റ്റ​​​ർ വാ​​​ഹ​​​ന​​​ത്തി​​​ൽ സ​​​ഞ്ച​​​രി​​​ച്ച് എ​​​ട്ടു​​​ കി​​​ലോ​​​മീ​​​റ്റ​​​ർ ന​​​ട​​​ന്നാ​​​ണു പോ​​​ലീ​​​സും ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ​​​സേ​​​ന​​​യും ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ സി​​​ന്ത​​​ൻ പാ​​​സി​​​ലെ​​​ത്തി​​​യ​​​ത്. ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​നാ​​​ണ് ആ​​​ദ്യ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.കാ​​​ഷ്മീ​​​ർ താ​​​ഴ്‌​​​വ​​​ര​​​യി​​​ൽ തെ​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യു​​​ണ്ടാ​​​യ​​​ത്.


വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ൽ പു​​​ൽ​​​വാ​​​മ​​​യി​​​ലെ ത്രാ​​​ലി​​​ൽ നാ​​​ടോ​​​ടി​​​ക​​​ൾ താ​​​മ​​​സി​​​ച്ച ടെ​​​ന്‍റ് മ​​​ണ്ണി​​​ൽ പു​​​ത​​​ഞ്ഞ് മൂ​​​ന്നു​​​പേ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.