കോവിഡ് വാക്സിൻ: ആശങ്ക വേണ്ടെന്ന് സുപ്രീംകോടതി
കോവിഡ് വാക്സിൻ:   ആശങ്ക വേണ്ടെന്ന് സുപ്രീംകോടതി
Tuesday, October 26, 2021 12:44 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​നു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി. കോ​വി​ഷീ​ൽ​ഡ്, കോ​വാ​ക്സി​ൻ എ​ന്നി​വ ജ​ന​ങ്ങ​ളി​ൽ കു​ത്തി​വ​യ്ക്കു​ന്ന​ത് നി​ർ​ത്ത​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

ഈ ​വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ വാ​ദ​പ്ര​തി​വാ​ദങ്ങ​ൾ​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ളി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കാ​ൻ കോ​ട​തി​ക്ക് ആ​ഗ്ര​ഹ​മി​ല്ലെ​ന്നും പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.