മൂന്നു മാവോയിസ്റ്റുകളെ വധിച്ചു
മൂന്നു മാവോയിസ്റ്റുകളെ വധിച്ചു
Tuesday, October 26, 2021 12:44 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: ഛത്തീ​​സ്ഗ​​ഡ്-​​തെ​​ലു​​ങ്കാ​​ന അ​​തി​​ർ​​ത്തി​​യി​​ൽ മൂ​​ന്നു മാ​​വോ​​യി​​സ്റ്റു​​ക​​ളെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു. ഛത്തീ​​സ്ഗ​​ഡ്, തെ​​ലു​​ങ്കാ​​ന പോ​​ലീ​​സ് സേ​​ന​​ക​​ൾ സം​​യു​​ക്ത​​മാ​​യാ​​ണു മാ​​വോ​​യി​​സ്റ്റ് വേ​​ട്ട ന​​ട​​ത്തി​​യ​​ത്.

ഒ​​രു എ​​കെ 47 റൈ​​ഫി​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ആ​​യു​​ധ​​ങ്ങ​​ൾ പോ​​ലീ​​സ് പി​​ടി​​ച്ചെ​​ടു​​ത്തു. മാ​​വോ​​യി​​സ്റ്റു​​ക​​ളു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ഛത്തീ​​സ്ഗ​​ഡ് പോ​​ലീ​​സി​​നു കൈ​​മാ​​റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.