ഉദയ്പുർ കൊലപാതകം; ഫോ​​​​ൺ ശാ​​​​സ്ത്രീ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​നയ്ക്ക്
ഉദയ്പുർ കൊലപാതകം;  ഫോ​​​​ൺ ശാ​​​​സ്ത്രീ​​​​യ  പ​​​​രി​​​​ശോ​​​​ധ​​​​നയ്ക്ക്
Tuesday, July 5, 2022 1:22 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​വാ​​​​ച​​​​ക നി​​​​ന്ദ​​​​യു​​​​ടെ പേ​​​​രി​​​​ൽ രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ഉ​​​​ദ​​​​യ്പു​​​​രി​​​​ൽ ത​​​​യ്യ​​​​ൽ​​​​ക്കാ​​​​ര​​​​നെ ക​​​​ഴു​​​​ത്ത​​​​റ​​​​ത്തു​​​​കൊ​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ നാ​​​​ലു പ്ര​​​​തി​​​​ക​​​​ളു​​​​ടെ​​​​യും മൊ​​​​ബൈ​​​​ൽ​​​​ഫോ​​​​ണു​​​​ക​​​​ൾ വി​​​​ശ​​​​ദ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് അ​​​​യയ്​​​​ക്കും.

ഇ​​​​ന്‍റ​​​​നെറ്റ് പ്രോ​​​​ട്ടോ​​​​കോ​​​​ൾ ഡീ​​​​റ്റെ​​​​യ്ൽ റി​​​​ക്കോ​​​​ർ​​​​ഡ്സ് ഉ​​​​ൾ​​​​പ്പെ​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ളാ​​​​ണ് പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് കേ​​​​സ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന എ​​​​ൻ​​​​ഐ​​​​എ അ​​​​റി​​​​യി​​​​ച്ചു. ക​​​​റാ​​​​ച്ചി കേ​​​​ന്ദ്ര​​​​മാ​​​​യു​​​​ള്ള ദു​​​​വാ ഇ ​​​​ഇ​​​​സ്‌​​​​ലാ​​​​മി എ​​​​ന്ന സം​​​​ഘ​​​​ത്തി​​​​ന് കൊ​​​​ല​​​​പാ​​​​ത​​​​ക​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടോ എ​​​​ന്നു ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​ണി​​​​ത്.


പ്ര​​​​തി​​​​ക​​​​ളി​​​​ലൊ​​​​രാ​​​​ൾ​​​​ക്ക് ഇ​​​​വ​​​​രു​​​​മാ​​​​യി അ​​​​ടു​​​​ത്ത ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്നാ​​​​ണ് നി​​​​ഗ​​​​മ​​​​നം. 28 നാ​​​​ണ് ക​​​​ന​​​​യ്യ​​​​ലാ​​​​ൽ എ​​​​ന്ന ത​​​​യ്യ​​​​ൽ​​​​ക്കാ​​​​ര​​​​നെ ക​​​​ട​​​​യി​​​​ൽ​​​​ക്ക​​​​യ​​​​റി നാ​​​​ലം​​​​ഗ​​​​സം​​​​ഘം ക​​​​ഴു​​​​ത്ത​​​​റുത്ത് കൊ​​​​ന്ന​​​​ത്.വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.