ബസ് കൊക്കയിൽ വീണ് 13 പേർ മരിച്ചു
ബസ് കൊക്കയിൽ വീണ് 13 പേർ മരിച്ചു
Tuesday, July 5, 2022 1:23 AM IST
ഷിം​​​​ല/​​​​മ​​​​ണാ​​​​ലി: മു​​​പ്പ​​​തോ​​​ളം യാ​​​​ത്ര​​​​ക്കാ​​​​രു​​​​മാ​​​​യി വ​​​ന്ന സ്വ​​​​കാ​​​​ര്യ ബ​​​​സ് കൊ​​​​ക്ക​​​​യി​​​​ൽ​​​​ വീ​​​​ണ് കു​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ13 പേ​​​​ർ മ​​​​രി​​​​ച്ചു. ഹി​​​​മാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശി​​​​ലെ കു​​​​ളു​​​​വി​​​​ൽ ജം​​​ഗ്ല വി​​​ല്ലേ​​​ജി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 8.30നാ​​​ണു സം​​​ഭ​​​വം. സൈ​​​​ൻ​​​​ജി​​​​ൽ​​​​നി​​​​ന്ന് ഷെ​​​​യി​​​​ൻ​​​​ഷേ​​​​റി​​​​ലേ​​​​ക്ക് വ​​​ന്ന ബ​​​​സ് കൊ​​​ടും​​​വ​​​ള​​​വി​​​ൽ മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.