എടിഎം മോഷണം തടഞ്ഞ പട്ടിഷോ!
Wednesday, July 6, 2022 1:23 AM IST
ഹ​​​സാ​​​രി​​​ബാ​​​ഗ്: എ​​​ടി​​​എം മോ​​​ഷ്ടാ​​​ക്ക​​​ളു​​​ടെ ക​​​ഞ്ഞി​​​യി​​​ൽ മ​​​ണ്ണു​​​വാ​​​രി​​​യി​​​ട്ട് നാ​​​യ! ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ ഹ​​​സാ​​​രി​​​ബാ​​​ഗ് ജി​​​ല്ല​​​യി​​​ലാ​​​ണു സം​​​ഭ​​​വം. ചൗ​​​പ​​​ര​​​ൻ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലു​​​ള്ള ചൈ​​​തി ഗ്രാ​​​മ​​​ത്തി​​​ലെ ജി​​​ടി റോ​​​ഡി​​​ലു​​​ള്ള ആ​​​ക്സി​​​സ് ബാ​​​ങ്കി​​​ന്‍റെ എ​​​ടി​​​എം ത​​​ക​​​ർ​​​ത്തു ക​​​വ​​​ർ​​​ച്ച ന​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​വ​​​ർ​​​ക്കാ​​​ണു പ​​​ട്ടി പ​​​ണി​​​കൊ​​​ടു​​​ത്ത​​​ത്.

ഗ്യാ​​​സ് ക​​​ട്ട​​​ർ, എ​​​ൽ​​​പി​​​ജി സി​​​ലി​​​ണ്ട​​​ർ, ചു​​​റ്റി​​​ക​​​ക​​​ൾ എ​​​ന്നി​​​ങ്ങ​​​നെ വ​​​ള​​​രെ ഹൈ​​​ടെ​​​ക്കാ​​​യാ​​​ണു മോ​​​ഷ്ടാ​​​ക്ക​​​ൾ എ​​​ത്തി​​​യ​​​ത്. സു​​​ധീ​​ർ ബാ​​ൺ​​വാ​​​ൾ എ​​​ന്ന​​​യാ​​​ളു​​​ടെ വീ​​​ടി​​​ന്‍റെ ഏ​​​റ്റ​​​വും താ​​​ഴ​​​ത്തെ നി​​​ല​​​യി​​​ലാ​​​ണ് എ​​​ടി​​​എം പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​ത്. മോ​​​ഷ്ടാ​​​ക്ക​​​ൾ മെ​​​ഷീ​​​ൻ ഏ​​​റെ​​​ക്കു​​​റെ തു​​​റ​​​ന്ന സ​​​മ​​​യ​​​ത്ത് ബാ​​ൺ​​വാ​​​ളി​​​ന്‍റെ സാം​​​ബ എ​​​ന്ന പേ​​​രു​​​ള്ള നാ​​​യ കു​​​ര​​​യ്ക്കാ​​​ൻ തു​​​ട​​​ങ്ങി. ഇ​​​തോ​​​ടെ ഉ​​​ട​​​മ​​​യും അ​​​യ​​​ൽ​​​ക്കാ​​​രും ഉ​​​ണ​​​ർ​​​ന്നു. ഇ​​​തോ​​​ടെ മോ​​​ഷ്ടാ​​​ക്ക​​​ൾ പ​​​ണി പാ​​​തി​​​വ​​​ഴി​​​യി​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ചു മു​​​ങ്ങി.


മോ​​​ഷ​​​ണ​​​ശ്ര​​​മ സ​​​മ​​​യ​​​ത്ത് എ​​​ടി​​​എ​​​മ്മി​​​ൽ 27 ല​​​ക്ഷം രൂ​​​പ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. ഒ​​​രു രൂ​​​പ​​പോ​​​ലും ന​​​ഷ്ട​​​പ്പെ​​​ട്ടി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.