ഇസ്രേലി സേന നാലു പലസ്തീൻകാരെ വധിച്ചു
Sunday, September 26, 2021 10:34 PM IST
ര​​​​മ​​​​ല്ല: അ​​​​ധി​​​​നി​​​​വേ​​​​ശ വെ​​​​സ്റ്റ്ബാ​​​​ങ്കി​​​​ലെ ജ​​​​റു​​​​സ​​​​ലെം, ജ​​​​നി​​​​ൻ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഇ​​​​സ്രേ​​​​ലി സൈ​​​​ന്യം ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡി​​​​ൽ നാ​​​​ലു പ​​​​ല​​​​സ്തീ​​​​ൻ​​​​കാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ൽ ര​​​​ണ്ട് ഇ​​​​സ്രേ​​​​ലി സൈ​​​​നി​​​​ക​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ഹ​​​​മാ​​​​സ് തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​യി​​​​രു​​​​ന്നു റെ​​​​യ്ഡു​​​​ക​​​​ളെ​​​​ന്ന് ഇ​​​​സ്രേ​​​​ലി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

ജ​​​​റു​​​​സ​​​​ലെ​​​​മി​​​​ന്‍റെ വ​​​​ട​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ് ബി​​​​ദ്ദു ഗ്രാ​​​​മ​​​​ത്തി​​​​ൽ മൂ​​​​ന്നു പേ​​​​രും തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ജ​​​​നി​​​​നി​​​​ലെ ബു​​​​ർ​​​​ഖ്വി​​​​ൻ ഗ്രാ​​​​മ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ളു​​​​മാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തെ​​​​ന്നു പ​​​​ല​​​​സ്തീ​​​​ൻ ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. അ​​​​ഞ്ചാ​​​​മ​​​​തൊ​​​​രാ​​​​ൾ​​​​കൂ​​​​ടി മ​​​​രി​​​​ച്ച​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും സ്ഥി​​​​രീ​​​​ക​​​​ര​​​​ണ​​​​മി​​​​ല്ല.


ഇ​​​​സ്രേ​​​​ലി സേ​​​​ന വീ​​​​ടു​​​​ക​​​​ൾ വ​​​​ള​​​​ഞ്ഞ​​​​തി​​​​നെ​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ലാ​​​​ണ് മ​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​ന്നും മ​​​​ന്ത്രാ​​​​ല​​​​യം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ലൊ​​​​രാ​​​​ൾ ബി​​​​ർ​​​​സെ​​​​യ്ത്തി​​​​ലെ പ​​​​ല​​​​സ്തീ​​​​ൻ മ്യൂ​​​​സി​​​​യ​​​​ത്തി​​​​ൽ ജോ​​​​ലി​​​​ക്കാ​​​​ര​​​​നാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു മ്യൂ​​​​സി​​​​യം അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.