വിദേശകാര്യ മന്ത്രിതല കൂടിക്കാഴ്ച വിജയം: കേന്ദ്രമന്ത്രി ജയശങ്കർ
വിദേശകാര്യ മന്ത്രിതല കൂടിക്കാഴ്ച വിജയം: കേന്ദ്രമന്ത്രി ജയശങ്കർ
Wednesday, October 20, 2021 12:11 AM IST
ജ​​​​റു​​​​സ​​​​ലേം/​​​​വാ​​​​ഷിം​​​​ഗ്ട​​​​ൺ: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി സാ​​​​ന്പ​​​​ത്തി​​​​ക രാ​​​​ഷ്‌​​​ട്രീ​​​​യ സ​​​​ഹ​​​​ക​​​​ര​​​​ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ചും ഏ​​​​ഷ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ വ്യാ​​​​പാ​​​​രം, അ​​​​ടി​​​​സ്ഥാ​​​​ന​​​സൗ​​​​ക​​​​ര്യ​ വി​​​​ക​​​​സ​​​നം, സ​​​​മു​​​​ദ്ര​​​​സു​​​​ര​​​​ക്ഷ എ​​​​ന്നി​​​​വ സം​​​​ബ​​​​ന്ധി​​​​ച്ചും ച​​​​തു​​​​ർ​​​​രാ​​​​ഷ്‌​​​ട്ര ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്ത​​​​താ​​​​യി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി എ​​​​സ്. ജ​​​​യ​​​​ശ​​​​ങ്ക​​​​ർ.

ഇ​​​​സ്ര​​​​യേ​​​​ൽ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന ജ​​​​യ​​​​ശ​​​​ങ്ക​​​​ർ, ഇ​​​​സ്രേ​​​​ലി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി യെ​​യ്​​​​ർ ലാ​​​​പി​​​​ഡു​​​​മൊ​​​​പ്പം യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​ന്‍റ​​​​ണി ബ്ലി​​​​ങ്ക​​​​ൺ, യു​​​​എ​​​​ഇ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി ഷേ​​​​ക്ക് അ​​​​ബ്ദു​​​​ള്ള ബി​​​​ൻ സ​​​​യീ​​​​ദ് അ​​​​ൽ ന​​​​ഹ്യാ​​​​ൻ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി വെ​​​ർ​​​ച്വ​​​ൽ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.


ഇ​​​​സ്ര​​​​യേ​​​​ൽ, യു​​​​എ​​​​സ്, യു​​​​എ​​​​ഇ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​മാ​​​​രു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ഫ​​​​ല​​​​വ​​​​ത്താ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ജ​​​​യ​​​​ശ​​​​ങ്ക​​​​ർ ട്വീ​​​​റ്റ് ചെ​​​​യ്തു. സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ള​​​​ർ​​​​ച്ച, ആ​​​​ഗോ​​​​ള​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ൽ ഒ​​​​രു​​​​മി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ ധാ​​​​ര​​​​ണ​​​​യാ​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.