ലങ്കയിലേക്ക് ഇന്ത്യയിൽനിന്ന് പരിസ്ഥിതി സൗഹൃദ വളം
ലങ്കയിലേക്ക് ഇന്ത്യയിൽനിന്ന് പരിസ്ഥിതി സൗഹൃദ വളം
Thursday, October 21, 2021 1:37 AM IST
കൊ​​​ളം​​​ബോ: ക​​​ടു​​​ത്ത ഭ​​​ക്ഷ​​​്യപ്ര​​​തി​​​സ​​​ന്ധി​​​യെ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന ശ്രീ​​​ല​​​ങ്ക ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്ന് പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ വ​​​ള​​​മാ​​​യ നാ​​​നോ നൈ​​​ട്ര​​​ജ​​​ൻ ലാ​​​യ​​​നി ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്നു. ആ​​ദ്യ ഘ​​ട്ട​​മാ​​യി 31 ല​​​ക്ഷം ലി​​​റ്റ​​​ർ നാ​​​നോ നൈ​​​ട്ര​​​ജ​​​ൻ ലാ​​​യ​​​നി​ ല​​ങ്ക​​യി​​ലെ​​ത്തി. രാ​​​ജ്യ​​​ത്തി​​​ന്‍റെ കി​​​ഴ​​​ക്ക​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലെ നെ​​​ൽ, ചോ​​​ള കൃ​​​ഷി​​​ക്കാ​​​യി ഇ​​​തി​​​ന്‍റെ ഒ​​​രു​​​ഭാ​​​ഗം എ​​​ത്തി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു​​​വെ​​​ന്ന് ല​​​ങ്ക​​​ൻ കൃ​​​ഷി​​​മ​​​ന്ത്രാ​​​ല​​​യ സെ​​​ക്ര​​​ട്ട​​​റി പ്ര​​​ഫ. ഉ​​​ദി​​​ത് ജ​​​യ​​​സിം​​​ഗ പ​​​റ​​​ഞ്ഞു.

നാ​​​നോ നൈ​​​ട്ര​​​ജ​​​ൻ ലി​​​ക്വ​​​ഡി​​​ന്‍റെ ഉ​​​പ​​​യോ​​​ഗം പ​​​രി​​​സ്ഥി​​​തി​​​ക്കു കോ​​​ട്ടം​​​വ​​​രു​​​ത്തു​​​ന്ന​​​ത​​​ല്ലെ​​​ന്നും ഉ​​​ന്ന​​​ത നി​​​ല​​​വാ​​​ര​​​മു​​​ള്ള ​​​ഉ​​​ത്പ​​​ന്ന​​​ത്തെ ഇ​​​ന്ത്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​ മോ​​​ദി വ​​​രെ പ്ര​​​കീ​​​ർ​​​ത്തി​​​ച്ച​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ല​​​ങ്ക​​​യി​​​ൽ രാ​​​സ​​​വ​​​ള ഇ​​​റ​​​ക്കു​​​മ​​​തി നി​​​രോ​​​ധി​​​ക്കാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഗോ​​​ട്ടാ​​​ബ​​​യ രാ​​​ജ​​​പ​​​ക്സെ ക​​​ഴി​​​ഞ്ഞ മേ​​​യി​​​ൽ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണു വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ത്തു​​​നി​​​ന്നു വ​​​ളം എ​​​ത്തി​​ച്ച​​​ത്. വ​​​ളം​​​ഇ​​​റ​​​ക്കു​​​മ​​​തി നി​​​ർ​​​ത്തി​​​വ​​​ച്ച​​​തു വ്യാ​​​പ​​​ക​​​പ്ര​​​തി​​​ഷേ​​​ധം ക്ഷ​​​ണി​​​ച്ചു​​​വ​​​രു​​​ത്തി​​​യി​​​രു​​​ന്നു. കാ​​​ർ​​​ഷി​​​കോ​​​ത്പാ​​​ദ​​​നം പ്ര​​​തി​​​ന്ധി​​​യി​​​ലാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​ന്നു സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ൾ വ​​​രെ സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്നു.


തേ​​​യി​​​ല​​​ത്തോ​​​ട്ട​​​ങ്ങ​​​ളി​​​ലേ​​​തു​​​ൾ‌​​​പ്പെ​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ ശ്ര​​​ദ്ധ​​​യി​​​ൽ‌​​​പ്പെ​​​ട്ട​​​തോ​​​ടെ എ​​​താ​​​നും രാ​​​സ​​​വ​​​ള​​​ങ്ങ​​​ൾ​​​ക്കു​​​ള്ള നി​​​രോ​​​ധ​​​നം സ​​​ർ​​​ക്കാ​​​ർ അ​​​ടു​​​ത്തി​​​ടെ പി​​​ൻ​​​വ​​​ലി​​​ച്ചി​​​രു​​​ന്നു. നൂ​​​റു​​​ശ​​​ത​​​മാ​​​നം ജൈ​​​വ​​​കൃ​​​ഷി എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് രാ​​​സ​​​വ​​​ള ഇ​​​റ​​​ക്കു​​​മ​​​തി​​​ക്ക് രാ​​​ജ്യ​​​ത്ത് സ​​​ർ​​​ക്കാ​​​ർ നി​​​രോ​​​ധ​​​നം കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം, വി​​​ദേ​​​ശ​​​നാ​​​ണ്യ​​​ശേ​​​ഖ​​​രം കു​​​ത്ത​​​നെ ഇ​​​ടി​​​ഞ്ഞ​​​തും രാ​​​സ​​​വ​​​ള ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ൽ നി​​​ന്ന് പി​​​ന്മാ​​​റാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നെ പ്രേ​​​രി​​​പ്പി​​​ച്ച​​​താ​​​യി പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.