ന്യൂസിലൻഡിൽ മാവോരി വംശജ ഗവർണർ ജനറൽ
ന്യൂസിലൻഡിൽ മാവോരി വംശജ ഗവർണർ ജനറൽ
Friday, October 22, 2021 1:27 AM IST
വെ​​​ല്ലിം​​​ഗ്ട​​​ൺ: മാ​​​വോ​​​രി ആ​​​ദി​​​വാ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ​​​സി​​​ൻ​​​ഡി കി​​​റോ ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ ഗ​​​വ​​​ർ​​​ണ​​​ർ ജ​​​ന​​​റ​​​ലാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു.

രാ​ഷ്‌​ട്ര​പ​തി​യാ​യ ബ്രി​ട്ടീ​ഷ് രാ​ജ്ഞി​യു​ടെ പ്ര​തി​നി​ധി​യാ​ണു ഗ​വ​ർ​ണ​ർ ജ​ന​റ​ൽ. മാ​വോ​രി വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് ആ​ദ്യ​മാ​യാ​ണ് ഒ​രാ​ൾ ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന​ത്. ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ.


കു​ടി​യേ​റ്റ​ക്കാ​ർ​ക്കും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്കു​മെ​ന്നും ത​ന്‍റെ ബ്രി​ട്ടീ​ഷ്- മാ​വോ​രി പാ​ര​ന്പ​ര്യ​ത്തി​ൽ അ​ഭി​മാ​നം കൊ​ള്ളു​ന്നു​വെ​ന്നും സി​ൻ​ഡി കി​​​റോ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.