ബാർബഡോസിന്‍റെ പ്രഥമ പ്രസിഡന്‍റായി സാന്ദ്ര മേസൺ
ബാർബഡോസിന്‍റെ പ്രഥമ പ്രസിഡന്‍റായി സാന്ദ്ര മേസൺ
Friday, October 22, 2021 1:27 AM IST
ബ്രി​​​ജ്ടൗ​​​ൺ: രാ​​​ഷ്‌​​ട്ര​​​പ​​​തി സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു ബ്രി​​​ട്ടീ​​​ഷ് രാ​​​ജ്ഞി​​​യെ നീ​​​ക്കം ചെ​​​യ്ത് റി​​​പ്പ​​​ബ്ലി​​​ക്കാ​​​കാ​​​ൻ ഒ​​​രു​​​ങ്ങു​​​ന്ന ക​​​രീ​​​ബി​​​യ​​​ൻ രാ​​​ജ്യം ബാ​​​ർ​​​ബ​​​ഡോ​​​സി​​​ന്‍റെ ആ​​​ദ്യ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സാ​​​ന്ദ്ര മേസ​​​ൺ (72) തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

2018 മു​​​ത​​​ൽ രാ​​​ജ്ഞി​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​യാ​​​യി ഗ​​​വ​​​ർ​​​ണ​​​ർ ജ​​​ന​​​റ​​​ൽ പ​​​ദ​​​വി വ​​​ഹി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ. ബു​​​ധ​​​നാ​​​ഴ്ച ചേ​​​ർ​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.


രാ​​​ജ്യം ബ്രി​​​ട്ട​​​നി​​​ൽ​​​നി​​​ന്നു സ്വാ​​​ത​​​ന്ത്ര്യം നേ​​​ടി​​​യ​​​തി​​​ന്‍റെ 55-ാം വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​മാ​​​യ ന​​​വം​​​ബ​​​ർ 30നു ​​​സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യും.

കൊ​​​ളോ​​​ണി​​​യ​​​ൽ ബ​​​ന്ധ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ഉ​​​പേ​​​ക്ഷി​​​ച്ച് റി​​​പ്പ​​​ബ്ലി​​​ക്കാ​​​കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​മാ​​ണു ബാ​​​ർ​​​ബ​​​ഡോ​​​സ് സ​​​ർ​​​ക്കാ​​​ർ കൈ​​​ക്കൊ​​​ണ്ട​​​ത്. മൂ​​​ന്നു ല​​​ക്ഷ​​​ത്തി​​​ൽ താ​​​ഴെ ജ​​​ന​​​സം​​​ഖ്യ​​​യു​​​ള്ള ബാ​​​ർ​​​ബ​​​ഡോ​​​സ് ക​​​രീ​​​ബി​​​യ​​​ൻ ദ്വീ​​​പു​​​ക​​​ളി​​​ൽ മെ​​​ച്ച​​​പ്പെ​​​ട്ട സാ​​​ന്പ​​​ത്തി​​​ക​​​സ്ഥി​​​തി​​​യു​​​ള്ള രാ​​​ജ്യ​​​മാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.