നൈജീരിയയിൽ ജയിൽ ആക്രമിച്ച് തടവുകാരെ മോചിപ്പിച്ചു
നൈജീരിയയിൽ  ജയിൽ ആക്രമിച്ച് തടവുകാരെ  മോചിപ്പിച്ചു
Saturday, October 23, 2021 11:10 PM IST
ലാ​​​ഗോ​​​സ്: ​​​നൈ​​​ജീ​​​രി​​​യ​​​യി​​​ൽ തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ ജ​​​യി​​​ൽ ആ​​​ക്ര​​​മി​​​ച്ച് ത​​​ട​​​വു​​​കാ​​​രെ മോ​​​ചി​​​പ്പി​​​ച്ചു. ഒ​​​യോ സം​​​സ്ഥാ​​​ന​​​ത്തെ ഒ​​​യോ ജ​​​യി​​​ലി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണമുണ്ടാ​​​യ​​​ത്.
എ​​​ത്ര​​​പേ​​​രാ​​​ണു ര​​​ക്ഷ​​​പ്പെ​​​ട്ട​​​തെ​​​ന്നു നൈ​​​ജീ​​​രി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല.


2017 മു​​​ത​​​ൽ നാ​​​ലാ​​​യി​​​രം ത​​​ട​​​വു​​​കാ​​​രാ​​​ണ് ജ​​​യി​​​ലി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​തെ​​​ന്ന് നൈ​​​ജീ​​​രി​​​യ​​​യി​​​ലെ പ്ര​​​മു​​​ഖ പ​​​ത്ര​​​മാ​​​യ ദ ​​​കേ​​​ബി​​​ൾ ജൂ​​​ലൈ​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു. 2021ൽ ​​​മാ​​​ത്രം ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​ർ ര​​​ക്ഷ​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.