പാക്കിസ്ഥാനിൽ ഗോത്രവർഗക്കാർ ഏറ്റുമുട്ടി, 10 പേർ കൊല്ലപ്പെട്ടു
Monday, October 25, 2021 12:40 AM IST
പെ​​ഷ​​വാ​​ർ: വ​​ട​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ പാ​​ക്കി​​സ്ഥാ​​നി​​ൽ ഇ​​രു ഗോ​​ത്ര​​വ​​ർ​​ഗ വി​​ഭാ​​ഗ​​ങ്ങ​​ൾ ത​​മ്മി​​ലു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ 10 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. വ​​ന​​ഭൂ​​മി​​യു​​ടെ അ​​വ​​കാ​​ശ​​ത്തെ​​ച്ചൊ​​ല്ലി​​യാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ.
ശ​​നി​​യാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞാ​​യി​​രു​​ന്നു ഇ​​രു വി​​ഭാ​​ഗ​​വും ത​​മ്മി​​ലു​​ള്ള ഏ​​റ്റു​​മു​​ട്ട​​ൽ ആ​​രം​​ഭി​​ച്ച​​ത്.

പേ​​വാ​​ർ ഗോ​​ത്ര​​വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​ർ ഗ​​യി​​ദു ഗോ​​ത്ര​​വ​​ർ​​ഗ​​ക്കാ​​രു​​ടെ ഭൂ​​മി​​യി​​ൽ​​നി​​ന്ന് വി​​റ​​ക് ശേ​​ഖ​​രി​​ച്ച​​താ​​ണു കാ​​ര​​ണം. കു​​റാം ജി​​ല്ല​​യി​​ലെ വ​​ന​​ഭൂ​​മി​​യെ​​ച്ചൊ​​ല്ലി ഇ​​രു വി​​ഭാ​​ഗ​​ങ്ങ​​ളും ത​​മ്മി​​ൽ ഏ​​താ​​നും മാ​​സ​​മാ​​യി ത​​ർ​​ക്ക​​മു​​ണ്ട്. ശ​​നി​​യാ​​ഴ്ച പേ​​വാ​​ര് ഗോ​​ത്ര​​ത്തി​​ൽ​​പ്പെ​​ട്ട നാ​​ലു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​ന്ന​​ലെ ഇ​​തി​​നു പേ​​വാ​​ർ വി​​ഭാ​​ഗം ന​​ട​​ത്തി​​യ തി​​രി​​ച്ച​​ടി​​യി​​ൽ ഗ​​യി​​ദു വി​​ഭാ​​ഗ​​ത്തി​​ലെ ആ​​റു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. മ​​ര​​ണ​​സം​​ഖ്യ ഇ​​നി​​യും ഉ​​യ​​ർ​​ന്നേ​​ക്കു​​മെ​​ന്നാ​​ണു പോ​​ലീ​​സ് പ​​റ​​യു​​ന്ന​​ത്.


ട്ര​​ഞ്ചു​​ക​​ളി​​ൽ​​നി​​ന്നാ​​ണ് ഗോ​​ത്ര​​വി​​ഭാ​​ഗ​​ങ്ങ​​ൾ വെ​​ടി​​വ​​യ്പ് ന​​ട​​ത്തി​​യ​​ത്. റോ​​ക്ക​​റ്റ് ലോ​​ഞ്ച​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ആ​​യു​​ധ​​ങ്ങ​​ൾ ഇ​​രു വി​​ഭാ​​ഗ​​വും ഉ​​പ​​യോ​​ഗി​​ച്ചു. അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ അ​​തി​​ർ​​ത്തി​​യി​​ലു​​ള്ള ജി​​ല്ല​​യാ​​ണു കു​​റാം. ഇ​​വി​​ടെ തോ​​ക്കു​​ക​​ളു​​ടെ​​യും മ​​റ്റ് ആ​​ധു​​നി​​ക ആ​​യു​​ധ​​ങ്ങ​​ളു​​ടെ​​യും ഉ​​പ​​യോ​​ഗം വ്യാ​​പ​​ക​​മാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.