ബൈഡൻ കോവിഡ് മുക്തൻ
ബൈഡൻ കോവിഡ് മുക്തൻ
Monday, August 8, 2022 12:40 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: തു​​​ട​​​ർ​​​ച്ച​​​യാ​​​യി ര​​​ണ്ടു​​​ത​​​വ​​​ണ കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​നാ​​​യ​​​തോ​​​ടെ വൈ​​​റ്റ്ഹൗ​​​സി​​​ൽ ആ​​​ഴ്ച​​​ക​​​ളോ​​​ളം ഐ​​​​സ​​​​ലേ​​​​ഷ​​​​നി​​​​ൽ തു​​​ട​​​രാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​നാ​​​യ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ൻ പൂർ​​​ണാ​​​രോ​​​ഗ്യ​​​ത്തോ​​​ടെ പു​​​റ​​​ത്തി​​​റ​​​ങ്ങി. ഡെ​​​​ല​​​​വേ​​​​റി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ൽ പ്ര​​​​ഥ​​​​മ​​​​വ​​​​നി​​​​ത ജിൽ ബൈ​​​​ഡ​​​​നു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു​​​​ശേ​​​​ഷ​​​​മു​​​​ള്ള പ്ര​​​ഥ​​​മ​​​യാ​​​ത്ര.

ശ​​​​നി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് പ്ര​​​സി​​​ഡ​​​ന്‍റ് രോ​​​ഗ​​​മു​​​ക്ത​​​നാ​​​യ​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം 21നാ​​​​ണു ബൈ​​​ഡ​​​ന് ആ​​​​ദ്യം കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. തു​​​ട​​​ർ​​​ന്ന് ഐ​​​സ​​​ലേ​​​ഷ​​​നി​​​ൽ തു​​​ട​​​ർ​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് 26നും 27നും നേ​​​​ടി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ രോ​​​ഗ​​​മു​​​ക്തി സ്ഥിരീ​​​ക​​​രി​​​ച്ചു. മൂ​​​ന്നു​​​ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം വീ​​​ണ്ടും വൈ​​​റ​​​സ്ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ വീ​​​ണ്ടും ഐ​​​സ​​​ലേ​​​ഷ​​​നി​​​ലാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട യോ​​​ഗ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് ഈ ​​​സ​​​മ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.