ചാവേർ ആക്രമണം; നാലു പാക് സൈനികർ കൊല്ലപ്പെട്ടു
ചാവേർ ആക്രമണം;  നാലു പാക് സൈനികർ കൊല്ലപ്പെട്ടു
Wednesday, August 10, 2022 1:14 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഗോ​​​ത്ര​​​വ​​​ർ​​​ഗ​​​മേ​​​ഖ​​​ല​​​യാ​​​യ ഖൈ​​​ബ​​​ർ ഫ​​​ഖ്തു​​​ൺ​​​ഖ്വ പ്ര​​​വി​​​ശ്യ​​​യി​​​ലു​​​ണ്ടാ​​​യ ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ലു പാ​​​ക് സൈ​​​നി​​​ക​​​ർ കൊ​​​ല​​​പ്പെ​​​ട്ടു.

വ​​​സീ​​​റി​​​സ്ഥാ​​​ൻ ജി​​​ല്ല​​​യി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. പ​​​ട്ടാ​​​സി ചെ​​​ക്പോ​​​സ്റ്റി​​​നു സ​​​മീ​​​പം സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ നി​​​റ​​​ച്ച ഇ​​​രു​​​ച​​​ക്ര റി​​​ക്ഷ സൈ​​​നി​​​ക​​​വാ​​​ഹ​​​ന​​​ത്തി​​​ലി​​​ടി​​​ച്ചാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ര​​​ണ്ടു നാ​​​ട്ടു​​​കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.