പ്രത്യേക ഓ​ണ്‍​ലൈ​ന്‍ ഏ​ല​ക്ക​ലേ​ലം നാളെ
Friday, September 24, 2021 10:57 PM IST
കൊ​​​ച്ചി: ഇ​​ന്ത്യ​​യു​​ടെ എ​​​ഴു​​​പ​​​ത്ത​​​ഞ്ചാം സ്വാ​​​ത​​​ന്ത്ര്യ​​വ​​​ര്‍​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ആ​​​സാ​​​ദി കി ​​​അ​​​മൃ​​​ത് മ​​​ഹോ​​​ത്സ​​​വ് ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഒ​​​റ്റ​​ദി​​​വ​​​സം​​കൊ​​​ണ്ട് 75,000 കി​​​ലോ ഏ​​​ല​​​ക്ക ലേ​​​ലം ചെ​​​യ്യു​​​ന്ന പ്ര​​​ത്യേ​​​ക ബൃ​​​ഹ​​​ത് ഇ-​​​ഓ​​​ക്ഷ​​​ന്‍ സ്പൈ​​​സ​​​സ് ബോ​​​ര്‍​ഡ് നാ​​​ളെ ഓ​​​ണ്‍​ലൈ​​​ന്‍ ആ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കും.​

ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ പു​​​റ്റ​​​ടി​​​യി​​​ലു​​​ള്ള ഓ​​​ക്ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ലാ​​​ണ് ഇ-​​​ലേ​​​ലം ന​​​ട​​​ക്കു​​​ക. നി​​​ല​​​വി​​​ല്‍ തു​​​ട​​​ര്‍​ന്നു​​​പോ​​​രു​​​ന്ന ഇ-​​​ലേ​​​ല​​​ങ്ങ​​​ള്‍​ക്കു പു​​​റ​​​മെ​​​യാ​​​ണ് പ്ര​​ത്യേ​​ക​​​ലേ​​​ല​​​മെ​​​ന്നു സ്‌​​​പൈ​​​സ​​​സ് ബോ​​​ര്‍​ഡ് സെ​​​ക്ര​​​ട്ട​​​റി ഡി. ​​​സ​​​ത്യ​​​ന്‍ പ​​​റ​​​ഞ്ഞു. ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് ഇ​​​തു​​​വ​​​ഴി മെ​​​ച്ച​​​പ്പെ​​​ട്ട വി​​​ല നേ​​​ടാ​​​ൻ സാ​​ധി​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.