പോ​ളി​സി​ക​ള്‍ പാ​നു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം: എ​ല്‍​ഐ​സി
Friday, September 24, 2021 11:42 PM IST
കൊ​​​ച്ചി: നി​​​ല​​​വി​​​ലു​​​ള്ള ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പോ​​​ളി​​​സി​​​ക​​​ള്‍ എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് പാ​​​ന്‍ കാ​​​ര്‍​ഡു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ല്‍​ഐ​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

എ​​​ല്‍​ഐ​​​സി പോ​​​ളി​​​സി​​​ക​​​ളു​​​മാ​​​യി പാ​​​ന്‍ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​ത് ഇ​​​പ്പോ​​​ള്‍ വ​​​ള​​​രെ ല​​​ളി​​​ത​​​മാ​​​ണെ​​​ന്നും വീ​​​ടു​​​ക​​​ളി​​​ലി​​​രു​​​ന്നു​​​ത​​​ന്നെ പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ള്‍​ക്ക് എ​​​ല്‍​ഐ​​​സി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി ഇ​​ത് എ​​​ളു​​​പ്പ​​​ത്തി​​​ല്‍ ചെ​​​യ്യാ​​​ന്‍ സാ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.